എൻ. ഗോപാലസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Gopalaswami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. ഗോപാലസ്വാമി
ചീഫ് ഇലക്ഷൻ കമ്മീഷണർ, 2009 മാർച്ച് 02 ന്
ദേശീയതഇന്ത്യൻ
തൊഴിൽഐ.എ.എസ്
അറിയപ്പെടുന്നത്15-ം‌മത് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യയുടെ 15-ം‌മത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണു എൻ. ഗോപാലസ്വാമി എന്ന നീദമംഗലം ഗോപാലസ്വാമി. 1966-ലെ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസസിലെ അംഗമാണ്‌. 2006 ജൂൺ 30-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിലെത്തിയ ഇദ്ദേഹം 2009 ഏപ്രിലിൽ ഈ സ്ഥാനമൊഴിഞ്ഞു.

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)[1]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=എൻ._ഗോപാലസ്വാമി&oldid=3651949" എന്ന താളിൽനിന്ന് ശേഖരിച്ചത്