സുനിൽ അറോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunil Arora
Śunīla Arorā
Shri Sunil Arora Secretary, Ministry of Information & Broadcasting in New Delhi (cropped).jpg
Chief Election Commissioner of India
In office
പദവിയിൽ വന്നത്
26 November 2018
Director General and CEO of Indian Institute of Corporate Affairs
ഓഫീസിൽ
19 December 2016 – 31 August 2017
Information and Broadcasting Secretary of India
ഓഫീസിൽ
31 August 2015 – 30 April 2016
Skill Development and Entrepreneurship Secretary of India
ഓഫീസിൽ
29 August 2014 – 30 August 2015
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-04-13) 13 ഏപ്രിൽ 1956  (66 വയസ്സ്)
Hoshiarpur, Punjab, India
ദേശീയത Indian
അൽമ മേറ്റർPanjab University[1]
ജോലിRetired IAS Officer

ഇന്ത്യയുടെ നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് സുനിൽ അറോറ.[2]

ഔദ്യോഗിക പദവികൾ[തിരുത്തുക]

1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. രാജസ്ഥാൻ കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Election Commissioner - Shri Sunil Arora". Election Commission of India. ശേഖരിച്ചത് 30 September 2017. Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-27.
"https://ml.wikipedia.org/w/index.php?title=സുനിൽ_അറോറ&oldid=3809222" എന്ന താളിൽനിന്ന് ശേഖരിച്ചത്