മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)
ദൃശ്യരൂപം
border:1px solid #aaa; padding:1px; font-size:90%; width:225px; background-color:#f9f9f9; text-align:center;"
|
ഭാരതം: രാഷ്ട്രതന്ത്രവും സർക്കാരും |
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ.സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.
രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ
[തിരുത്തുക]താഴെ പറയുന്നവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചവരാണ്.[1]
| ക്രമനമ്പർ | കമ്മീഷണർ | വർഷം |
|---|---|---|
| 1 | സുകുമാർ സെൻ ICS | 21 മാർച്ച് 1950 to 19 ഡിസം: 1958 |
| 2 | കെ.വി.കെ സുന്ദരം | 20 ഡിസം 1958 to 30 സെപ്റ്റം:1967 |
| 3 | S. P. സെൻ വർമ്മ | 1 ഒക്ടോ: 1967 to 30 സെപ്റ്റം:1972 |
| 4 | ഡോ:നാഗേന്ദ്ര സിംഗ് | 1 ഒക്ടോ:1972 to 6 ഫെബ്: 1973 |
| 5 | T. സ്വാമിനാഥൻ | 7 ഫെബ്:1973 to 17 ജൂൺ 1977 |
| 6 | S. L. ശക്ധർ | 18 ജൂൺ 1977 to 17 ജൂൺ1982 |
| 7 | R. K. ത്രിവേദിi | 18 ജൂൺ1982 to 31 ഡിസം:1985 |
| 8 | R. V. S. പെരിശാസ്ത്രി | 1 ജാനു:1986 to 25 നവം: 1990 |
| 9 | വി.എസ്. രമാദേവി | 26 നവം:1990 to 11 ഡിസം: 1990 |
| 10 | ടി.എൻ. ശേഷൻ | 12 ഡിസം: 1990 to 11ഡിസം: 1996 |
| 11 | എം.എസ്. ഗിൽ | 12 ഡിസം: 1996 to 13ജൂൺ 2001 |
| 12 | J. M. ലിങ് ദോ | 14 ജൂൺ 2001 to 7 ഫെബ്:2004 |
| 13 | T. S. കൃഷ്ണമൂർത്തി | 8 ഫെബ്:2004 to 15മേയ് 2005 |
| 14 | B. B. ഠണ്ടൻ | 16 മേയ്2005 to 29 ജൂൺ 2006 |
| 15 | എൻ. ഗോപാലസ്വാമി | 30 ജൂൺ 2006 to 20 ഏപ്രിൽ 2009 |
| 16 | നവീൻ ചൗള | 21ഏപ്രിൽl 2009 to 29 ജൂലൈy 2010 |
| 17 | S. Y ഖുറേഷി | 2010 ജൂലൈ 30 - 2012 ജൂൺ 10 |
| 18 | വി.എസ്. സമ്പത്ത് | 10 ജൂൺ 2012-15 ജനുവരി 2015 |
| 19 | എച്ച്.എസ്. ബ്രഹ്മ | 15 ജനുവരി 2015-18 ഏപ്രിൽ 2015 |
| 20 | ഡോ. നസിം സൈദി | 19 ഏപ്രിൽ 2015-05 ജൂലൈ 2017 |
| 21 | അചൽ കുമാർ ജ്യോതി | 06 ജൂലൈ 2017-22 ജനുവരി 2018 |
| 22 | ഓം പ്രകാശ് റാവത്ത് | 23 ജനുവരി 2018- തുടരുന്നു |
| 23 | സുനിൽ അറോറ | 2 ഡിസം: 2018 to |
അവലംബം
[തിരുത്തുക]- ↑ "Previous Chief Election Commissioners". Election Commission of India. Archived from the original on 2008-11-21. Retrieved 2011-10-22.