ഹരിശങ്കർ ബ്രഹ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹരിശങ്കർ ബ്രഹ്മ
The Chief Election Commissioner, Shri H.S. Bramha addressing a Curtain Raiser Press Conference on the project of seeding of Aadhar with Electoral Roll database, in New Delhi on February 26, 2015 (cropped).jpg
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഔദ്യോഗിക കാലം
16 ജനുവരി 2015 [1] – 19 ഏപ്രിൽ 2015 [1]
മുൻഗാമിവി.എസ്. സമ്പത്ത്
പിൻഗാമിഡോ. നസിം സൈദി
വ്യക്തിഗത വിവരണം
ജനനം (1950-04-19) 19 ഏപ്രിൽ 1950  (70 വയസ്സ്)[1]
രാജ്യംഇന്ത്യൻ
ജോലിസിവിൽ സർവീസ്

ആന്ധ്രാപ്രദേശിൽ നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ ഹരിശങ്കർ ബ്രഹ്മ (62) ഭാരതത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആണ്[1]).

2010 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ബ്രഹ്മ 2015 ജനുവരി 16 ന് ന്യൂ ഡൽഹിയിലെ നിർവാചൻ സദനിൽ സ്ഥാനമേറ്റു. 2015 ഏപ്രിൽ 19 വരെ അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ടിച്ചു.[2]. വി.എസ്. സമ്പത്ത് വിരമിച്ച ഒഴിവിലാണ് ബ്രഹ്മ പുതിയ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്.

2004-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് ബ്രഹ്മ. 2012 ജൂൺ 10-ന് എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്. ബ്രഹ്മ വിരമിച്ച ഒഴിവിലാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഡോ. നസിം സൈദി സ്ഥാനമേറ്റത്. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Shri H.S.Brahma - Profile". Election Commission of India. ശേഖരിച്ചത് 13 September 2012.
  2. Brahma assumes charge as Election Commissioner
  3. ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്.
"https://ml.wikipedia.org/w/index.php?title=ഹരിശങ്കർ_ബ്രഹ്മ&oldid=3435988" എന്ന താളിൽനിന്ന് ശേഖരിച്ചത്