അചൽ കുമാർ ജ്യോതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Achal Kumar Jyoti
Shri Achal Kumar Joti taking charge as the Chief Election Commissioner of India (CEC), in New Delhi on July 06, 2017 (1) (cropped).jpg
21st Chief Election Commissioner of India
ഓഫീസിൽ
6 July 2017 – 23 January 2018
പ്രസിഡന്റ്Pranab Mukherjee, Ram Nath Kovind
മുൻഗാമിSyed Nasim Ahmad Zaidi
പിൻഗാമിOm Prakash Rawat
Election Commissioner of India
ഓഫീസിൽ
13 May 2015 – 5 July 2017
പ്രസിഡന്റ്Pranab Mukherjee
Chief Election CommissionerSyed Nasim Ahmad Zaidi
Chief Secretary of Gujarat
ഓഫീസിൽ
31 December 2009 – 31 January 2013
Chief MinisterNarendra Modi
വ്യക്തിഗത വിവരങ്ങൾ
ജനനം
Achal Kumar Jyoti

(1953-01-23) 23 ജനുവരി 1953  (70 വയസ്സ്)
Punjab, India
വസതി(കൾ)New Delhi, India
ജോലിRetired IAS officer

1975 ഐ എ എസ് ബാച്ചിലെ ഉദ്യൊഗസ്ഥനായിരുന്ന അചൽ കുമാർ ജ്യോതി, ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറാണ്.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഗുജറാത്ത് വിജിലൻസ് കമ്മിഷണർ, കണ്ട് ല പോർട്ട് ചെയർമാൻ, ചീഫ് സിക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി മെയ് 8, 2015". മൂലതാളിൽ നിന്നും 2015-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-02.
  2. http://www.thehindu.com/news/national/achal-k-jyoti-takes-over-as-new-election-commissioner/article7201555.ece
"https://ml.wikipedia.org/w/index.php?title=അചൽ_കുമാർ_ജ്യോതി&oldid=3622666" എന്ന താളിൽനിന്ന് ശേഖരിച്ചത്