ഫരീദ് സഖറിയ
ഫരീദ് സഖറിയ | |
---|---|
ജനനം | Fareed Rafiq Zakaria ജനുവരി 20, 1964 |
കലാലയം | Yale University (AB) Harvard University (PhD) |
തൊഴിൽ | Journalist, commentator, author |
Notable credit(s) | Time magazine, contributing editor (2010) Fareed Zakaria GPS, host (2008–present) Newsweek International, editor (2000–2010) Foreign Exchange, host (2005–2007) Foreign Affairs, former managing editor |
ജീവിതപങ്കാളി(കൾ) | Paula Throckmorton Zakaria |
കുട്ടികൾ | Omar, Lila, Sofia |
വെബ്സൈറ്റ് | www |
പ്രസിദ്ധനായ ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഫരീദ് സഖറിയ(ജനനം : 20 ജനുവരി 1964). 'ഫോറിൻ അഫയേഴ്‌സ്' മാസികയുടെ മാനേജിങ് എഡിറ്റർ, 'ന്യൂസ്‌വീക്ക് ഇൻറർനാഷണ'ലിന്റെ എഡിറ്റർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന സഖറിയയ്ക്ക് 2010 ൽ പത്രപ്രവർത്തന മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]മുംബൈയിൽ ജനിച്ച് യേൽ, ഹാർവാഡ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ നാൽപ്പത്തിയെട്ടുകാരനായ സഖറിയ, 'ടൈമി'ന്റെ എഡിറ്റർമാരിൽ ഒരാളും സി.എൻ.എന്നിലെ അവതാരകനും 'വാഷിങ്ടൺ പോസ്റ്റി'ലെ കോളമിസ്റ്റും എഴുത്തുകാരനുമാണ്. വിദേശകാര്യം, വാണിജ്യം, അമേരിക്കയുടെ വിദേശകാര്യനയം എന്നിവയാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ.
വിദേശ കാര്യങ്ങളെക്കുറിച്ചുള്ള 'ഫരീദ് സഖറിയ ജി.പി.എസ്' എന്ന സി.എൻ.എൻ. പരിപാടിയുടെ അവതാരകനാണ് സഖറിയ.
കൃതികൾ
[തിരുത്തുക]- The Post-American World, Release 2.0, Fareed Zakaria, (W.W. Norton & Company; 2011) ISBN 0-393-08180-X
- The Post-American World, Fareed Zakaria, (W.W. Norton & Company; 2008) ISBN 0-393-06235-X
- The Future of Freedom: Illiberal Democracy at Home and Abroad, Fareed Zakaria, (W.W. Norton & Company; 2003) ISBN 0-393-04764-4
- From Wealth to Power, Fareed Zakaria, (Princeton University Press; 1998) ISBN 0-691-04496-1
- The American Encounter: The United States and the Making of the Modern World Essays from 75 Years of Foreign Affairs, edited by James F. Hoge and Fareed Zakaria, (Basic Books; 1997) ISBN 0-465-00170-X
പുരസ്കാരം
[തിരുത്തുക]- പത്മഭൂഷൺ പുരസ്കാരം(2010)[1]
വിവാദങ്ങൾ
[തിരുത്തുക]'ടൈമി'ൽ എഴുതിയ ലേഖനത്തിൽ സാഹിത്യ ചോരണം നടത്തിയെന്ന് അംഗീകരിച്ച സഖറിയ മാപ്പുപറഞ്ഞതിനെത്തുടർന് സാഹിത്യ ചോരണത്തിന്റെ പേരിൽ സി.എൻ.എന്നും 'ടൈം' മാഗസിനും സഖറിയയെ സസ്‌പെൻഡ് ചെയ്തെങ്കിലും [2] പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട് തിരിച്ചെടുത്തു.[3]
അവലംബം
[തിരുത്തുക]- ↑ "List of Padma awardees - India News - IBNLive". Ibnlive.in.com. 2010-02-03. Archived from the original on 2010-01-31. Retrieved 2010-10-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-12. Retrieved 2012-08-11.
- ↑ http://www.washingtonpost.com/lifestyle/style/fareed-zakaria-reinstated-at-cnn-time-after-suspension/2012/08/16/50ba9844-e80b-11e1-a3d2-2a05679928ef_story.html
അധിക വായനയ്ക്ക്
[തിരുത്തുക]അഭിമുഖങ്ങളും ലേഖനങ്ങളും
[തിരുത്തുക]- Marion Maneker. "Man of the World". New York magazine profile.
- Coverage of his many appearances on "The Daily Show with Jon Stewart". Sajaforum.org
- Review roundup of "The Post-American World" at SAJA Forum
- One-on-One with Thomas L. Friedman. Omnivoracious. September 7, 2008
- "Sweet Justice". Zakaria says that German wines get a bad rap. Slate (magazine).
- Audio: Fareed Zakaria in conversation on the BBC World Service discussion show The Forum
- Q&A with Fareed Zakaria on five-year anniversary of 9/11 attacks. South Asian Journalists Association blog. September 10, 2006.
- "The Interpreter" Archived 2008-07-03 at the Wayback Machine.. Village Voice profile. August 9, 2005.
പുറം കണ്ണികൾ
[തിരുത്തുക]- FareedZakaria.com Official site
- ഫരീദ് സഖറിയ ഫേസ്ബുക്കിൽ
- ഫരീദ് സഖറിയ ട്വിറ്ററിൽ
- Global Public Square Archived 2012-08-12 at the Wayback Machine. at CNN
- Column archive Archived 2021-09-27 at the Wayback Machine. at The Daily Star
- Column archive (through 2010) Archived 2016-01-15 at the Wayback Machine. at Newsweek
- Appearances on C-SPAN
- ഫരീദ് സഖറിയ on ചാർളി റോസിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഫരീദ് സഖറിയ
- രചനകൾ ഫരീദ് സഖറിയ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ഫരീദ് സഖറിയ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- ഫരീദ് സഖറിയ at the Notable Names Database