യേൽ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yale University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യേൽ സർവ്വകലാശാല
Yale University Shield 1.svg
ലത്തീൻ: Universitas Yalensis
മുൻ പേരു(കൾ)
Collegiate School (1701–1718)
Yale College (1718–1887)
ആദർശസൂക്തം אורים ותמים (Hebrew) (Urim V'Thummim)
Lux et veritas (Latin)
Motto in English
Light and truth
തരം Private
സ്ഥാപിതം ഒക്ടോബർ 9, 1701 (1701-10-09)
അക്കാഡമിക്ക് അഫിലിയേഷൻ
AAU
IARU
NAICU[1]
സാമ്പത്തിക സഹായം $25.409 billion (2016)[2]
പ്രസിഡന്റ് Peter Salovey[3]
അദ്ധ്യാപകർ
4,410[4]
വിദ്യാർത്ഥികൾ 12,312[4]
ബിരുദവിദ്യാർത്ഥികൾ 5,453
ബിരുദാനന്തരബിരുദവിദ്യാർത്ഥികൾ 6,859
സ്ഥലം New Haven, Connecticut, U.S.
ക്യാമ്പസ് Urban/college town, 1,015 acres (411 ha)
നിറ(ങ്ങൾ) Yale Blue[5]     
Nickname Bulldogs
കായിക അഫിലിയേഷനുകൾ
NCAA Division I FCSIvy LeagueECAC HockeyNEISA
ഭാഗ്യചിഹ്നം Handsome Dan
വെബ്‌സൈറ്റ് yale.edu
Yale University logo.svg

കണക്റ്റികട്ടിലെ ന്യൂ ഹേവനിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് യേൽ സർവ്വകലാശാല(Yale University )1701-ൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[6]

അവലംബം[തിരുത്തുക]

  1. NAICU – Member Directory Archived November 9, 2015, at the Wayback Machine.
  2. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. 
  3. Shelton, Jim (July 1, 2013). "Peter Salovey takes the helm as Yale's 23rd president". New Haven Register. ശേഖരിച്ചത് July 22, 2013. 
  4. 4.0 4.1 "Yale Facts". Yale University. ശേഖരിച്ചത് November 1, 2015. 
  5. "Yale University – Identity Guidelines". ശേഖരിച്ചത് 2017-04-19. 
  6. Berkin, Carol; Miller, Christopher; Cherny, Robert; Gormly, James; Egerton, Douglas (2012). Making America: A History of the United States, Brief (6th എഡി.). Wadsworth. p. 79. ഐ.എസ്.ബി.എൻ. 9781133317692. 
"https://ml.wikipedia.org/w/index.php?title=യേൽ_സർവ്വകലാശാല&oldid=2601172" എന്ന താളിൽനിന്നു ശേഖരിച്ചത്