യേൽ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യേൽ സർവ്വകലാശാല
ലത്തീൻ: Universitas Yalensis
മുൻ പേരു(കൾ)
Collegiate School (1701–1718)
Yale College (1718–1887)
ആദർശസൂക്തംאורים ותמים (Hebrew) (Urim V'Thummim)
Lux et veritas (Latin)
തരംPrivate
സ്ഥാപിതംഒക്ടോബർ 9, 1701 (1701-10-09)
അക്കാദമിക ബന്ധം
AAU
IARU
NAICU[1]
സാമ്പത്തിക സഹായം$25.409 billion (2016)[2]
പ്രസിഡന്റ്Peter Salovey[3]
അദ്ധ്യാപകർ
4,410[4]
വിദ്യാർത്ഥികൾ12,312[4]
ബിരുദവിദ്യാർത്ഥികൾ5,453
6,859
സ്ഥലംNew Haven, Connecticut, U.S.
ക്യാമ്പസ്Urban/college town, 1,015 acres (411 ha)
നിറ(ങ്ങൾ)Yale Blue[5]     
കായിക വിളിപ്പേര്Bulldogs
കായിക അഫിലിയേഷനുകൾ
NCAA Division I FCSIvy LeagueECAC HockeyNEISA
ഭാഗ്യചിഹ്നംHandsome Dan
വെബ്‌സൈറ്റ്yale.edu

കണക്റ്റികട്ടിലെ ന്യൂ ഹേവനിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് യേൽ സർവ്വകലാശാല (Yale University ) 1701-ൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[6]

അവലംബം[തിരുത്തുക]

  1. NAICU – Member Directory Archived November 9, 2015, at the Wayback Machine.
  2. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-09-15.
  3. Shelton, Jim (July 1, 2013). "Peter Salovey takes the helm as Yale's 23rd president". New Haven Register. Retrieved July 22, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "Yale Facts". Yale University. Retrieved November 1, 2015.
  5. "Yale University – Identity Guidelines". Retrieved 2017-04-19.
  6. Berkin, Carol; Miller, Christopher; Cherny, Robert; Gormly, James; Egerton, Douglas (2012). Making America: A History of the United States, Brief (6th ed.). Wadsworth. p. 79. ISBN 9781133317692.
"https://ml.wikipedia.org/w/index.php?title=യേൽ_സർവ്വകലാശാല&oldid=3688272" എന്ന താളിൽനിന്ന് ശേഖരിച്ചത്