അലഹബാദ് സർവ്വകലാശാല
ദൃശ്യരൂപം
പ്രമാണം:Allahabad University logo.png | |
ആദർശസൂക്തം | ലത്തീൻ: "Quot Rami Tot Arbores" |
---|---|
തരം | Public |
ചാൻസലർ | Prof. Goverdhan Mehta |
വൈസ്-ചാൻസലർ | Prof. Rattan Lal Hangloo |
സ്ഥലം | Allahabad, Uttar Pradesh, India |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | UGC, NAAC, AIU |
വെബ്‌സൈറ്റ് | www.allduniv.ac.in |
ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സർവ്വകലാശാലയാണ് അലഹബാദ് സർവ്വകലാശാല. ഭാരതത്തിലെ ഏറ്റവും പഴയ നാലാമത്തെ സർവ്വകലാശാലയാണിത്, 1887 സെപ്റ്റംബർ 23 നാണ് ഇതു സ്ഥാപിയ്ക്കപ്പെട്ടത്. [1].വടക്ക്-പടിഞ്ഞാറൻ പ്രവിശ്യാ ഗവരറായിരുന്ന സർ വില്യം മ്യുയിറിന്റെ പേരിലുള്ള കേന്ദ്രസർവ്വകലാശാലയാണ് പിന്നീട് അലഹബാദ് സർവ്വകലാശാലയായി നാമകരണം ചെയ്യപ്പെട്ടത്.[2]കിഴക്കിന്റെ ഓക്സ്ഫോഡ് എന്ന് ഇത് അറിയപ്പെട്ടിരുന്നു.[3] അലഹബാദ് സർവ്വകലാശാലയ്ക്ക് 2005 ജൂൺ 24 കേന്ദ്രസർവ്വകലാശാലയുടെ പദവി വീണ്ടും നൽകപ്പെട്ടു.[4]
അവലംബം
[തിരുത്തുക]- ↑ Handbook of Universities, Volume 1. Atlantic Publishers & Dist. 1 January 2006. p. 17. ISBN 81-269-0607-3. Retrieved 2 November 2014.
- ↑ History Allahabad University websit
- ↑ Allahabad Varsity to become a central university The Times of India, 11 May 2005.
- ↑ Central University status restored for Allahabad University Ministry of Human Resource Development, Press Information Bureau, Government of India. 24 June 2005.