വൈസ്-ചാൻസലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടനിലെയും കോമൺവെൽത്ത് രാജ്യങ്ങളിലെയും സർവ്വകലാശാലകളിലെ പരമാധികാരിയുടെ സ്ഥാനപ്പേരാണ് വൈസ്-ചാൻസലർ (Vice-chancellor). മറ്റുള്ളയിടങ്ങളിൽ ഇത് ചാൻസലർ എന്നാണ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈസ്-ചാൻസലർ&oldid=2316923" എന്ന താളിൽനിന്ന് ശേഖരിച്ചത്