അസം റൈഫിൾസ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Assam Rifles | |
---|---|
പൊതുവായ പേര് | আসাম রাইফেলস |
ആപ്തവാക്യം | Friends of the Hill People |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 1835 |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | IN |
പ്രവർത്തനപരമായ അധികാരപരിധി | IN |
ഭരണസമിതി | Ministry of Home Affairs (India) |
ഭരണഘടന |
|
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
ആസ്ഥാനം | ഷില്ലോങ്, ഇന്ത്യ |
ഉത്തരവാദപ്പെട്ട Minister |
|
മേധാവി |
|
മാതൃ വകുപ്പ് | ഇന്ത്യൻ ആർമി |
വെബ്സൈറ്റ് | |
assamrifles.gov.in |
ആസ്സാം റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണിത്.[2] 1835-ൽ കച്ചാർ ലെവി എന്ന പേരിൽ അസം റൈഫിൾസ് രൂപീകരിച്ചു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാസസ്ഥലങ്ങളും തേയിലത്തോട്ടങ്ങളും ഗോത്രവർഗക്കാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ചുമതല. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സായുധ പോലീസ് സേനയാണിത്. 1971-ൽ അതിന്റെ പേര് അസം റൈഫിൾസ് എന്നാക്കി മാറ്റി. ഷില്ലോങ്ങിലാണ് ഇതിന്റെ ആസ്ഥാനം.വടക്കുകിഴക്കൻ മേഖലയുടെ ആഭ്യന്തര സുരക്ഷയുടെയും ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ സുരക്ഷയുടെയും ഇരട്ട ഉത്തരവാദിത്തമാണ് ആസ്സം റൈഫിൾസിന്. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അസം റൈഫിൾസിന്റെ പങ്ക് പ്രശംസനീയമാണ്. 'വടക്കുകിഴക്കിന്റെ ദിക്‌പാലകർ' എന്നും 'മലയോര ജനതയുടെ സുഹൃത്ത്' എന്നും ഈ സേനയെ സ്നേഹപൂർവ്വം വിളിക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ തലവൻ. ആസാം റൈഫിൾസിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.
സംഘടന
[തിരുത്തുക]ഇന്ത്യയുടെ കരസേനയിൽ നിന്നും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ആസ്സാം റൈഫിൾസിന്റെ മേധാവി. അദ്ദേഹം ഡയറക്ടർ ജനറൽ എന്ന് അറിയപ്പെടുന്നു. ബാക്കിയുള്ള മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്.
റാങ്കുകൾ
[തിരുത്തുക]ഉദ്യോഗസ്ഥർ
അസം റൈഫിൾസ്[3][4] |
|
|||||||||||||||||||||||||||||||||||||||||||||||
ഇൻസ്പെക്ടർ ജനറൽ[note 4] - |
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ[note 5] - |
കമാണ്ടൻ്റ്[note 6] - |
സെക്കന്റ് ഇൻ കമാണ്ടൻ്റ്[note 7] - |
ഡെപ്യൂട്ടി കമാൻഡന്റ്[note 8] - |
അസിസ്റ്റന്റ് കമാൻഡന്റ്[note 9] - |
കീഴ്ദ്യോഗസ്ഥർ
Rank group | Junior commissioned officers | Non commissioned officer | Enlisted | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആസാം റൈഫിൾസ്[5] |
No insignia | |||||||||||||||||||||||||||||||||||
സുബേദാർ മേജർ Subedar major |
സുബേദാർ Subedar |
നയബ് സുബേദാർ Naib subedar |
വാറന്റ് ഓഫീസർ - |
ഹവിൽദാർ[note 10] Havildar |
റൈഫിൾമാൻ[note 11] Raifleman |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-02. Retrieved 2015-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-20. Retrieved 2015-03-18.
- ↑ "असम राइफल्स विनियमन 2016 - Assam Rifles Regulation 2016" (PDF). 18 November 2016. Retrieved 20 August 2022.
- ↑ "Two Hundred Thirteenth Report - Security Situation in the North Eastern States of India" (PDF). Department-Related Parliamentary Standing Committee on Home Affairs. 19 July 2018. pp. 6–8. Retrieved 21 August 2022.
- ↑ "Two Hundred Thirteenth Report - Security Situation in the North Eastern States of India" (PDF). Department-Related Parliamentary Standing Committee on Home Affairs. 19 July 2018. pp. 6–8. Retrieved 21 August 2022.
കുറിപ്പുകൾ
[തിരുത്തുക]
- ↑ ലെഫ്റ്റനന്റ് ജനറൽ റാങ്ക് ഉപയോഗിച്ചും പരാമർശിക്കുന്നു (lieutenant general)
- ↑ Also referred to by the rank Lieutenant general (लेफ्टिनेंट - जनरल)
- ↑ Also referred to by the rank Lieutenant general (लेफ्टिनेंट - जनरल)
- ↑ മേജർ ജനറൽ എന്ന റാങ്കിലും പരാമർശിക്കുന്നു (Major general)
- ↑ ബ്രിഗേഡിയർ റാങ്കിലും പരാമർശിക്കുന്നു (Brigadier)
- ↑ കേണൽ റാങ്കിലും പരാമർശിക്കുന്നു (Colonel)
- ↑ ലെഫ്റ്റനന്റ് കേണൽ റാങ്കിലും പരാമർശിക്കുന്നു (Letueanet colonel)
- ↑ മേജർ റാങ്കും പരാമർശിക്കുന്നു (Major)
- ↑ ക്യാപ്റ്റൻ റാങ്കും പരാമർശിക്കുന്നു (Captain)
- ↑ Also referred to by the rank Head constable (-)
- ↑ Also referred to by the rank Constable (-)