മനോജ് സിൻഹ
(Manoj Sinha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മനോജ് സിൻഹ | |
---|---|
മണ്ഡലം | Ghazipur |
Minister of State, Railways | |
പദവിയിൽ | |
പദവിയിൽ വന്നത് 26 May 2014 | |
പിൻഗാമി | Ghazipur |
Member of Parliament | |
പദവിയിൽ | |
പദവിയിൽ വന്നത് 16 May 2014 | |
വ്യക്തിഗത വിവരണം | |
ജനനം | Mohanpura, Ghazipur District | 1 ജൂൺ 1959
രാഷ്ട്രീയ പാർട്ടി | Bharatiya Janata Party |
Alma mater | Indian Institute of Technology, Varanasi |
As of May, 2014 |
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ റെയിൽവേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനോജ് സിൻഹ(ജനനം 1 ജൂലൈ 1959). [1]ഉത്തർപ്രദേശിലെ ഗാസിപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നാമത് ലോക്സഭയിലും അംഗമായിരുന്നു.
ജീവിതരേഖ[തിരുത്തുക]
സിവിൽ എഞ്ചിനീയറിംഗിൽ എം.ടെക്ക് ബിരുദം നേടിയിട്ടുണ്ട്. ബനാറസ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു.