"മുരളി പെരുന്നെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{PU|Murali Perunelli}}
{{PU|Murali Perunelli}}
[[പ്രമാണം:Murali Perunelly.jpg|ലഘുചിത്രം]]
[[പ്രമാണം:Murali Perunelly.jpg|ലഘുചിത്രം]]
പ്രമുഖ സി.പി.ഐ.(എം) നേതാവും മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''മുരളി പെരുന്നെല്ലി'''.
പ്രമുഖ സി.പി.ഐ.(എം) നേതാവും മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''മുരളി പെരുന്നെല്ലി'''. 1950 ജൂൺ 19 ന്‌ ഊരകം എന്ന പ്രദേശത്തണ് അദ്ദേഹം ജനിച്ചത്, സ്വാതന്ത്ര്യസമര സേനാനിയായ ടി. രാഘവൻ നായർ, പി. മാലത്തി അമ്മ എന്നിവരാണ് മാതാപിതാക്കൾ. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി, കേരള കർഷക സംഗമ പ്രവർത്തക സമിതി എന്നിവയുടെ സെക്രട്ടേറിയറ്റ് അംഗമാണ് അദ്ദേഹം. 2006 ലും ഇദ്ദേഹം നിയമസഭയിലേക്ക് മണലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു


== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==

19:44, 26 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ സി.പി.ഐ.(എം) നേതാവും മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുരളി പെരുന്നെല്ലി. 1950 ജൂൺ 19 ന്‌ ഊരകം എന്ന പ്രദേശത്തണ് അദ്ദേഹം ജനിച്ചത്, സ്വാതന്ത്ര്യസമര സേനാനിയായ ടി. രാഘവൻ നായർ, പി. മാലത്തി അമ്മ എന്നിവരാണ് മാതാപിതാക്കൾ. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി, കേരള കർഷക സംഗമ പ്രവർത്തക സമിതി എന്നിവയുടെ സെക്രട്ടേറിയറ്റ് അംഗമാണ് അദ്ദേഹം. 2006 ലും ഇദ്ദേഹം നിയമസഭയിലേക്ക് മണലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 മണലൂർ നിയമസഭാമണ്ഡലം മുരളി പെരുനെല്ലി സി.പി.ഐ.എം., എൽ.ഡി.എഫ്. ഒ. അബ്ദു റാഹിമാൻ കുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 മണലൂർ നിയമസഭാമണ്ഡലം മുരളി പെരുനെല്ലി സി.പി.ഐ.എം., എൽ.ഡി.എഫ്. എം.കെ. പോൾസൺ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

"https://ml.wikipedia.org/w/index.php?title=മുരളി_പെരുന്നെല്ലി&oldid=3397469" എന്ന താളിൽനിന്ന് ശേഖരിച്ചത്