എൽദോസ് പി. കുന്നപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽദോസ് കുന്നപ്പിള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽദോസ് പി. കുന്നപ്പിള്ളി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 20 2016
മുൻഗാമിസാജു പോൾ
മണ്ഡലംപെരുമ്പാവൂർ
വ്യക്തിഗത വിവരണം
ജനനം (1978-05-10) 10 മേയ് 1978 (പ്രായം 42 വയസ്സ്)
മൂവാറ്റുപുഴ
രാഷ്ട്രീയ പാർട്ടികോൺഗ്രസ്
പങ്കാളിമറിയാമ്മ എബ്രഹാം
മക്കൾരണ്ട് മകൻ ഒരു മകൾ
അമ്മമേരി പൗലോസ്
അച്ഛൻകെ.യു. പൗലോസ്
വസതിമൂവാറ്റുപുഴ
As of ജൂലൈ 26, 2020
ഉറവിടം: നിയമസഭ

ഒരു കോൺഗ്രസ്‌ നേതാവും പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൽദോസ് കുന്നപ്പിള്ളി.

2015 മുതൽ എറണാകുളം ഡി.സി.സി. വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. നിർമ്മൽ ഗ്രാമപുരാസ്‌കർ (2012-13), മികച്ച ജില്ലാ പഞ്ചായത്ത് അവാർഡ് (2013) തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും എറണാകുളം ജില്ലാ പഞ്ചായത്ത് ഇദ്ദേഹം പ്രസിഡന്റിന്റെ ചുമതല വഹിച്ച് സമയത്ത് നേടി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]