മൊറയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മൊറയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°7′14″N 76°1′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | നെരവത്ത്, ഒഴുകൂർ, പള്ളിമുക്ക്, ഹിൽടോപ്, മോങ്ങം, കീഴ്മുറി, പൂതനപ്പറമ്പ്, കളത്തുംപടി, ചെരിക്കകാട്, അരിമ്പ്ര, പാറക്കൽ, വാലഞ്ചേരി, ബരിയപുറം, എടപ്പറമ്പ്, തിരുവാലിപറമ്പ്, മൊറയൂർ, കളത്തിപറമ്പ്, കുന്നക്കാട് |
ജനസംഖ്യ | |
ജനസംഖ്യ | 24,449 (2001) |
പുരുഷന്മാർ | • 11,995 (2001) |
സ്ത്രീകൾ | • 12,454 (2001) |
സാക്ഷരത നിരക്ക് | 90.88 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221531 |
LSG | • G100602 |
SEC | • G10038 |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന 24.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മൊറയൂർ ഗ്രാമപഞ്ചായത്ത്. 1962-ൽ ആണ് മൊറയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്, ഊരകം ഗ്രാമപഞ്ചായത്ത്
- തെക്ക് -ഊരകം ഗ്രാമപഞ്ചായത്ത്, മലപ്പുറം നഗരസഭ
- വടക്ക് – പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്, കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]വാർഡ് | മെമ്പർ പേര് | പാർട്ടി |
---|---|---|
അരിമ്പ്ര | പൊറ്റമ്മൽ സുനീറ | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
ബിരിയപുരം | എറ്റക്കോട്ട് മോയിൻ കുട്ടി എന്ന നാണി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
ചേരിക്കാട് | സി കെ ആമിന ടീച്ചർ | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
എടപ്പറമ്പ | പാറക്കാടൻ സൈനബ | സി എം പി |
ഹിൽടോപ്പ് | ബംഗ്ലത്ത് പോക്കർ എന്ന കുഞ്ഞുട്ടി | സ്വതന്ത്രൻ |
കളത്തും പടി | പുല്ലാനി മാണി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
കുന്നക്കാട് | അബ്ദുൽ ജലീൽ മുണ്ടോടൻ (വൈസ് പ്രസിഡന്റ്) | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
കീഴ്മുറി | ബംഗ്ലത്ത് സക്കീന | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
കളത്തിപ്പറമ്പ് | പന്തലാഞ്ചേരി സഫിയ | സ്വതന്ത്ര |
മൊറയൂർ | മണ്ണിശ്ശേരി മുജീബ് റഹ്മാൻ | സ്വതന്ത്രൻ |
നെരവത്ത് | കീരിയാടൻ ഹസീന ജാബിർ | സ്വതന്ത്ര |
ഒഴുകൂർ | അബൂബക്കർ വി പി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പള്ളിമുക്ക് | കാരാട്ടുചാലി നഫലുന്നീസ | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
തിരുവാലിപ്പറമ്പ് | ഇ സുർജിത് | സി പി എം |
പാറക്കൽ | കലങ്ങാടൻ അബ്ദുൽ റഷീദ് | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പൂതനപ്പറമ്പ് | ഹംസ ഞാന്ദുക്കണ്ണി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
വാലഞ്ചേരി | കാക്കാട്ടുചാലി അഫ്സത്ത് | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | മലപ്പുറം |
വിസ്തീര്ണ്ണം | 24.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,449 |
പുരുഷന്മാർ | 11,995 |
സ്ത്രീകൾ | 12,454 |
ജനസാന്ദ്രത | 995 |
സ്ത്രീ : പുരുഷ അനുപാതം | 1038 |
സാക്ഷരത | 94.32% |
ചിത്രശാല
[തിരുത്തുക]-
Mongam Town
അവലംബം
[തിരുത്തുക][[2. https://muzirizpost.com/news/4130/gopakumar-pookkottur-writes-on-arimbramala%7C2[പ്രവർത്തിക്കാത്ത കണ്ണി]. https://muzirizpost.com/news/4130/gopakumar-pookkottur-writes-on-arimbramala]]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/morayurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001