തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Thrikkalangode Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് | |
11°10′48″N 76°07′16″E / 11.1801°N 76.12114°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | മഞ്ചേരി |
ലോകസഭാ മണ്ഡലം | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് 59.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പോരൂർ ഗ്രാമപഞ്ചായത്ത്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്, തിരുവാലി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്, കാവനൂർ ഗ്രാമപഞ്ചായത്ത്, മഞ്ചേരി നഗരസഭയും
- തെക്ക് - മഞ്ചേരി നഗരസഭ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- വടക്ക് - കാവനൂർ ഗ്രാമപഞ്ചായത്ത്, എടവണ്ണ ഗ്രാമപഞ്ചായത്ത്, തിരുവാലി ഗ്രാമപഞ്ചായത്ത്
2015ലെ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി എം അംഗം മമ്മദ് കോയ നെല്ലിപറമ്പൻ പ്രസിഡണ്ടും ഫാത്തിമ വൈസ്പ്രസിഡണ്ടും ആണ്.
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | പുളിങ്ങോട്ടുപുറം | മഞ്ജുഷ യു.കെ | ഐ.എൻ.സി | എസ് സി വനിത |
2 | ആമയുർ | വേണു പ്രാക്കുന്ന് | മുസ്ലിം ലീഗ് | എസ് സി |
3 | കണ്ടാലപ്പറ്റ | അബ്ദൂൾ മജീദ് പാലക്കൽ | സ്വതന്ത്രൻ | ജനറൽ |
4 | ചെറുപള്ളി | അബൂബക്കർ | സിപിഎം | ജനറൽ |
5 | കാരക്കുന്ന് ജംഗ്ഷൻ | എൻ.പി. മുഹമ്മ | മുസ്ലിം ലീഗ് | ജനറൽ |
6 | കാരക്കുന്ന് 34 | മമ്മദ് കോയ നെല്ലിപറമ്പൻ | സിപിഎം | ജനറൽ |
7 | പഴേടം | ആമിന ടി.വി | സിപിഎം | വനിത |
8 | പുലത്ത് | ഷഹർ ബാനു ഇ. പി | ഐ.എൻ.സി | വനിത |
9 | എടക്കാട് | ദേവയാനി | സിപിഎം | വനിത |
10 | പാതിരിക്കോട് | സുനിമോൾ | സിപിഎം | വനിത |
11 | പേലേപ്പുറം | ഫാത്തിമ | സിപിഎം | വനിത |
12 | ചാരങ്കാവ് | ഭാസ്കരൻ .സി | സിപിഎം | ജനറൽ |
13 | ചെറുകുളം | നുസൈബ ഉസ്മാൻ | മുസ്ലിം ലീഗ് | വനിത |
14 | കുട്ടശ്ശേരി | റജ് ല പി | മുസ്ലിം ലീഗ് | വനിത |
15 | മൈലുത്ത് | വിജീഷ് .സി | ഐ.എൻ.സി | |
16 | ചെറാംകുത്ത് | വിമല പി.എം | സിപിഎം | വനിത |
17 | മഞ്ഞപ്പറ്റ | രഞ്ജിമ .പി | മുസ്ലിം ലീഗ് | എസ് സി വനിത |
18 | കൂമംകുളം | സിനി മാത്യു | സിപിഎം | വനിത |
19 | അയ്യംങ്കോട് | അബ്ദുൾ സലാം | മുസ്ലിം ലീഗ് | ജനറൽ |
20 | കരിക്കാട് | കെ.പി സുധീഷ് കുമാർ | സിപിഎം | ജനറൽ |
21 | തൃക്കലങ്ങോട് | അജിത കലങ്ങോടിപറമ്പ് | സിപിഎം | വനിത |
22 | മരത്താണി | യൂസഫ് മേച്ചേരി | മുസ്ലിം ലീഗ് | ജനറൽ |
23 | ആനക്കോട്ടുപുറം | മൊയ്തീൻ മൂലത്ത് | സിപിഎം | ജനറൽ |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | വണ്ടൂർ |
വിസ്തീര്ണ്ണം | 59.9 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 52090 |
പുരുഷന്മാർ | 25140 |
സ്ത്രീകൾ | 26950 |
ജനസാന്ദ്രത | 868.31 |
സ്ത്രീ : പുരുഷ അനുപാതം | 1033 |
സാക്ഷരത | 94.00% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thrikkalangodupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001