വട്ടംകുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വട്ടംകുളം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വട്ടംകുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°47′31″N 76°1′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകടുങ്ങാംകുന്ന്, മാണൂർ, ചേകനൂർ, ആറേക്കാവ്, പോട്ടൂർ, കുറ്റിപ്പാല, ചോലക്കുന്ന്, കാന്തള്ളൂർ, നടുവട്ടം, പുരമുണ്ടേക്കാട്, താണിക്കുന്ന്, കാലടിത്തറ, എടപ്പാൾ ചുങ്കം, വട്ടംകുളം, കവുപ്ര, തൈക്കാട്, എരുവപ്ര, മുതൂർ, മേൽമുറി
ജനസംഖ്യ
ജനസംഖ്യ28,469 (2001) Edit this on Wikidata
പുരുഷന്മാർ• 13,698 (2001) Edit this on Wikidata
സ്ത്രീകൾ• 14,771 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.05 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221568
LSG• G101402
SEC• G10093
Map

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പൊന്നാനി ബ്ളോക്കിലാണ് 20.84 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നിലവിൽ പത്തൊമ്പത് വാർഡുകൾ ആണുള്ളത്

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. മാണൂർ
  2. കടുങ്ങാംകുന്ന്
  3. ആറേക്കാവ്
  4. ചേകനൂർ
  5. പോട്ടൂർ
  6. കാന്തളൂർ
  7. കുറ്റിപ്പാല
  8. ചോലക്കുന്ന്
  9. പുരമുണ്ടേക്കാട്
  10. നടുവട്ടം
  11. കാലടിത്തറ
  12. താന്നിക്കുന്ന്
  13. വട്ടംകുളം
  14. എടപ്പാൾ ചുങ്കം
  15. തൈക്കാട്
  16. കവുപ്ര
  17. മുതൂർ
  18. എരുവപ്ര
  19. മേൽമുറി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 20.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,469
പുരുഷന്മാർ 13,698
സ്ത്രീകൾ 14,771
ജനസാന്ദ്രത 1366
സ്ത്രീ : പുരുഷ അനുപാതം 1078
സാക്ഷരത 88.05%

അവലംബം[തിരുത്തുക]