വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഡൂർ ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം ജില്ല വാർഡുകൾ വടക്കേമണ്ണ , മങ്ങാട്ടുപുലം , ഉമ്മത്തൂർ , പെരിങ്ങോട്ടുപുലം , ചെമ്മങ്കടവ് , ചോലക്കൽ , ഈസ്റ്റ് കോഡൂർ , ചട്ടിപ്പറമ്പ് , വലിയാട് , അറക്കൽപടി , താണിക്കൽ , പുളിയാട്ടുകുളം , ഒറ്റത്തറ , ആൽപ്പറ്റക്കുളമ്പ , പാലക്കൽ , വെസ്റ്റ് കോഡൂർ , വരിക്കോട് , നാട്ടുകല്ലിങ്ങൽ പടി , കരീപറമ്പ ജനസംഖ്യ 27,863 (2001) പുരുഷന്മാർ • 13,582 (2001) സ്ത്രീകൾ • 14,281 (2001) സാക്ഷരത നിരക്ക് 91.9 ശതമാനം (2001) തപാൽ • LGD • 221536 LSG • G100605 SEC • G10042
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് 18.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോഡൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ ആണ് കോഡൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
കിഴക്ക് - മക്കരപറമ്പ് പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
പടിഞ്ഞാറ് – പൊന്മള പഞ്ചായത്ത്
തെക്ക് - പൊന്മള, കുറുവ പഞ്ചായത്തുകൾ
വടക്ക് – മലപ്പുറം മുനിസിപ്പാലിറ്റി
മങ്ങാട്ടുപ്പുലം
വടക്കേമണ്ണ
ചെമ്മങ്കടവ്
ചോലക്കൽ
ഉമ്മത്തൂർ
പെരിങ്ങോട്ടുപുലം
ചട്ടിപ്പറമ്പ്
ഈസ്റ്റ് കോഡൂർ
താണിക്കൽ
വലിയാട്
അറക്കൽപടി
ആൽപറ്റകുളമ്പ
പുളിയാട്ടുകുളം
ഒറ്റത്തറ
വരിക്കോട്
നാട്ടുകല്ലിങ്ങൽപടി
പാലക്കൽ
വെസ്റ്റ് കോഡൂർ
കരീപറമ്പ്
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
മലപ്പുറം
ബ്ലോക്ക്
മലപ്പുറം
വിസ്തീര്ണ്ണം
18.42 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
27,863
പുരുഷന്മാർ
13,582
സ്ത്രീകൾ
14,281
ജനസാന്ദ്രത
1513
സ്ത്രീ : പുരുഷ അനുപാതം
1051
സാക്ഷരത
91.9%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ