കൊല്ലത്തെ തുരുത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Islands of Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അഷ്ടമുടിക്കായലിന്റെ സാന്നിധ്യം കൊല്ലം നഗരത്തിനു ചുറ്റുപാടായി ഒരു തണ്ണീർത്തടത്തെ സൃഷ്ടിക്കുന്നുണ്ട്. അഷ്ടമുടിക്കായലിൽ ഒട്ടനവധി തുരുത്തുകളുണ്ട്. അഷ്ടമുടിക്കായൽ കല്ലടയാറുമായി ചേരുന്ന ഭാഗത്തുള്ള മൺറോ തുരുത്തും ചവറ തെക്കുംഭാഗവുമാണിതിൽ പ്രധാനം. [1][2]

കൊല്ലത്തെ പ്രധാനദ്വീപുകൾ[തിരുത്തുക]

 • മൺറോ തുരുത്ത്
 • ചവറ തെക്കുംഭാഗം
 • പെഴുംതുരുത്ത്
 • സെന്റ് സെബാസ്റ്റ്യൻ ദ്വീപ്
 • പൂത്തുരുത്ത്
 • വെളുത്തുരുത്ത്
 • പന്നയ്ക്കാത്തുരുത്ത്
 • പട്ടന്തുരുത്ത്
 • പള്ളിയാംതുരുത്ത്

അവലംബം[തിരുത്തുക]

 1. http://malayalamemagazine.com/kerala-islands/
 2. http://malayalam.nativeplanet.com/kollam/attractions/munroe-island/
"https://ml.wikipedia.org/w/index.php?title=കൊല്ലത്തെ_തുരുത്തുകൾ&oldid=3241420" എന്ന താളിൽനിന്ന് ശേഖരിച്ചത്