ഹരി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hari (metre) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ഹരി. അത്യഷ്ടി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം[തിരുത്തുക]

ന,ന, മ, ര, സ എന്ന ക്രമത്തിൽ ഗണങ്ങളും പിന്നെ ലഘുവും ഗുരുവും ഉണ്ടായിരിക്കണം. ആറാമത്തെ അക്ഷരത്തിലും പത്താമത്തെ അക്ഷരത്തിലും യതി ഉണ്ടാവണം.


"https://ml.wikipedia.org/w/index.php?title=ഹരി_(വൃത്തം)&oldid=3291820" എന്ന താളിൽനിന്ന് ശേഖരിച്ചത്