"ആണ്ടാമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പ്രാധാന്യം: അക്ഷരപിശക് തിരുത്തി, കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎പ്രധാന സ്ഥാപനങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 66: വരി 66:
== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==
* ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്
* ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്
* [[കേരളാ പബ്ലിക് സർവീസ് കമ്മീഷൻ|കേരളാ പി.എസ്.സി.]] ജില്ലാ ഓഫീസ്, മേഖലാ ഓഫീസ്
* [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരളാ പി.എസ്.സി.]] ജില്ലാ ഓഫീസ്, മേഖലാ ഓഫീസ്
* [[കൊല്ലം കോർപ്പറേഷൻ|കോർപ്പറേഷൻ]] കെട്ടിടം
* [[കൊല്ലം കോർപ്പറേഷൻ|കോർപ്പറേഷൻ]] കെട്ടിടം
* ഹോട്ടൽ നാനി.
* ഹോട്ടൽ നാനി.

02:54, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആണ്ടാമുക്കം

ആണ്ടാമുക്കം

Aandamukkam
Neighbourhood
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം is located in Kollam
ആണ്ടാമുക്കം
ആണ്ടാമുക്കം
Location in Kollam, India
ആണ്ടാമുക്കം is located in Kerala
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം (Kerala)
ആണ്ടാമുക്കം is located in India
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം (India)
Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
691001
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
അധികാരികൾകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വേനൽകാലം)34 °C (93 °F)
ശരാശരി താപനില (ശൈത്യകാലം)22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]

പ്രാധാന്യം

കൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]

പ്രധാന സ്ഥാപനങ്ങൾ

അവലംബം

  1. "Restore Chinnakkada bus stand". The New Indian Express. Retrieved 2014-08-21.
  2. "Shortage of drivers may hit services". The New Indian Express. Retrieved 2014-08-21.
  3. "MEDIA IN KERALA" (PDF). Archived from the original (PDF) on 2014-12-22. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. "Kerala PSC". Archived from the original on 2014-10-15. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  5. "Kerala PSC Help Desk". Archived from the original on 2014-10-15. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  6. "Trademarks" (PDF). Retrieved 2014-10-09.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആണ്ടാമുക്കം&oldid=2615187" എന്ന താളിൽനിന്ന് ശേഖരിച്ചത്