ആശ്രാമം അഡ്വഞ്ചർ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശ്രാമം അഡ്വഞ്ചർ പാർക്ക്
Boatyard in Adventure Park, Kollam.jpg
TypeUrban park
Locationആശ്രാമം, കൊല്ലം, ഇന്ത്യ
Coordinates8°53′50″N 76°35′06″E / 8.897217°N 76.584920°E / 8.897217; 76.584920
Area48 ഏക്കർ (0.19 കി.m2)[1]
Created1980
Owned byകൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ (KMC)
Operated byDTPC, കൊല്ലം
StatusOpen all year

കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അർബൻ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചർ പാർക്ക്. അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാർക്ക് തുറന്നത് 1980ലാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം പിക്നിക് വില്ലേജ് എന്ന പേരിലും അറിയപ്പെടാറുണ്ട്.

ആകർഷണങ്ങൾ[തിരുത്തുക]

  • പിക്നിക് വില്ലേജ്
  • ശിൽപോദ്യാനം
  • കണ്ടൽ ഉദ്യാനം
  • ബോട്ടിങ്ങ്
  • ബ്രിട്ടീഷ് റെസിഡൻസി

അവലംബം[തിരുത്തുക]

  1. "Adventure Park, Kollam".