Jump to content

1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1981-ൽ നിർമ്മിച്ച മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആക്രമണം ശ്രീകുമാരൻ തമ്പി
2 ആമ്പൽപൂവ് ഹരികുമാർ
3 ആരതി പി. ചന്ദ്രകുമാർ
4 അഭിനയം ബേബി ജയൻ , വിധുബാല
5 അടിമച്ചങ്ങല എ.ബി. രാജ് പ്രേം നസീർ ,ഷീല
6 അഗ്നിശരം എ.ബി. രാജ്
7 അഗ്നിയുദ്ധം സുരേഷ്
8 അഹിംസ ഐ.വി. ശശി സീമ
9 അമ്മക്കൊരുമ്മ ശ്രീകുമാരൻ തമ്പി സറീന വഹാബ് , രതീഷ്
10 അരയന്നം പി. ഗോപികുമാർ
11 അർച്ചന ടീച്ചർ പി.എൻ. മേനോൻ സീമ
12 അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി
13 അറിയപ്പെടാത്ത രഹസ്യം വേണു
14 അസ്തമിക്കാത്ത പകലുകൾ ഷെരീഫ്
15 അട്ടിമറി ജെ. ശശികുമാർ
16 അവതാരം പി. ചന്ദ്രകുമാർ
17 ബാല നാഗമ്മ കെ. ശങ്കർ കെ.ആർ . വിജയ
18 ക്യാൻസറും ലൈംഗിക രോഗങ്ങളും പി.ആർ.എസ്. പിള്ള
19 ചാട്ട ഭരതൻ
20 ചട്ടമ്പി കൃഷ്ണൻ വിജയ നിർമ്മല
21 ചൂതാട്ടം കെ. സുകുമാരൻ നായർ
22 ദന്തഗോപുരം പി. ചന്ദ്രകുമാർ
23 ധന്യ ഫാസിൽ
24 ധ്രുവസംഗമം ജെ. ശശികുമാർ സുകുമാരൻ , റീന
25 ദ്വന്ദ്വയുദ്ധം സി.വി. ഹരിഹരൻ
26 എല്ലാം നിനക്കു വേണ്ടി ജെ. ശശികുമാർ
27 എന്നെ സ്നേഹിക്കൂ എന്നെ മാത്രം പി.ജി. വിശ്വംഭരൻ
28 ഗർജ്ജനം സി.വി. രാജേന്ദ്രൻ
29 ഗ്രീഷ്മജ്വാല പി.ജി. വിശ്വംഭരൻ
30 ഗുഹ എം.ആർ. ജോസ് ശങ്കർ , അംബിക
31 ഹംസഗീതം ഐ.വി. ശശി
32 ഐ ലവ് യു നന്ദൻ
33 ഇളനീർ സിതാര വേണു
34 ഇണയെ തേടി ആന്റണി ഈസ്റ്റ് മാൻ
35 ഇര തേടുന്ന മനുഷ്യർ കെ. സുകുമാരൻ നായർ
36 ഇതാ ഒരു ധിക്കാരി സുരേഷ്
37 കടത്ത് പി.ജി. വിശ്വംഭരൻ
38 കാഹളം ജോഷി
39 കള്ളൻ പവിത്രൻ പി. പത്മരാജൻ പി. പത്മരാജൻ നെടുമുടി വേണു, ഭരത് ഗോപി
40 കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ
41 കരിമ്പൂച്ച ബേബി രതീഷ് , സീമ
42 കഥയറിയാതെ മോഹൻ
43 കാട്ടുകള്ളൻ പി. ചന്ദ്രകുമാർ
44 കിലുങ്ങാത്ത ചങ്ങലകൾ സി.എൻ. വെങ്കിട്ടസ്വാമി
45 കൊടുമുടികൾ ജെ. ശശികുമാർ
46 കോലങ്ങൾ കെ.ജി. ജോർജ്ജ് വേണു നാഗവള്ളി , മേനക
47 കോളിളക്കം പി.എൻ. സുന്ദരം മധു , കെ.ആർ . വിജയ , ജയൻ , സുമലത
48 മണിയൻ പിള്ള അഥവാ മണിയൻ പിള്ള ബാലചന്ദ്രമേനോൻ രാജു , അംബിക
49 മനസ്സിന്റെ തീർത്ഥ യാത്ര തമ്പാൻ സുകുമാരൻ ശുഭ
50 മുന്നേറ്റം ശ്രീകുമാരൻ തമ്പി രതീഷ് , മമ്മൂട്ടി , മേനക
51 നാൻസി ശിങ്കിതം ശ്രീനിവാസ റാവു
52 നിദ്ര ഭരതൻ ശാന്തികൃഷ്ണ , വിജയ് മേനോൻ
53 നിഴൽയുദ്ധം ബേബി സുകുമാരൻ, സുമലത,, ജഗതി, പ്രതാപചന്ദ്രൻ
54 ഞാൻ നിന്നെ മറക്കുകില്ല വിജയ്
55 ഞാൻ ഞാനല്ല ശങ്കർ നാഗ്
56 ഓപ്പോൾ കെ.എസ്. സേതുമാധവൻ മേനക , ബാലൻ .കെ. നായർ
57 ഊതിക്കാച്ചിയ പൊന്ന് പി.കെ. ജോസഫ് ശങ്കർ , പൂർണിമാജയറാം
58 ഒരിടത്തൊരു മന്ത്രവാദി മണി മുരുഗൻ
59 ഒരിടത്തൊരു ഫയൽവാൻ പി. പത്മരാജൻ
60 ഒരിക്കൽ കൂടി ഐ.വി. ശശി
61 ഒരു തലൈ രാഗം ഇ.എം. ഇബ്രാഹിം ശങ്കർ , ശ്രീപ്രിയ
62 പനിനീർ പൂക്കൾ ഭാരതി വാസു
63 പറങ്കിമല ഭരതൻ
64 പാർവ്വതി ഭരതൻ
65 പാതിരാസൂര്യൻ കെ.പി. പിള്ള
66 പാളങ്ങൾ ഭരതൻ ജോൺപോൾ നെടുമുടി വേണു, സറീനാ വഹാബ്, ഭരത് ഗോപി, ശങ്കർ
67 പിന്നെയും പൂക്കുന്ന കാട് എം. മണി
68 പൂച്ചസന്യാസി ഹരിഹരൻ രാജ് കുമാർ , മാധവി
69 പ്രേമഗീതങ്ങൾ ബാലചന്ദ്രമേനോൻ ഷാനവാസ് , അംബിക
70 പോക്കുവെയിൽ ജി. അരവിന്ദൻ
71 രക്തം ജോഷി
72 സാഹസം കെ.ജി. രാജശേഖരൻ
73 സംഭവം പി. ചന്ദ്രകുമാർ
74 സഞ്ചാരി ബോബൻ കുഞ്ചാക്കോ പ്രേംനസീർ , ശോഭന ,ജയൻ
75 സംഘർഷം പി.ജി. വിശ്വംഭരൻ
76 സപ്തപതി കെ. വിശ്വനാഥ്
77 സ്നേഹം ഒരു പ്രവാഹം ഡോ. ഷാജഹാൻ
78 സ്ഫോടനം പി.ജി. വിശ്വംഭരൻ
79 ശ്രീമാൻ ശ്രീമതി ഹരിഹരൻ
80 സ്വരങ്ങൾ സ്വപ്നങ്ങൾ എൻ.എൻ. തമ്പി
81 സ്വർണ്ണപ്പക്ഷികൾ പി.ആർ. നായർ
82 തടവറ പി. ചന്ദ്രകുമാർ ജയൻ , സീമ
83 തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് പ്രേം നസീർ , ഷീല
84 താളം മനസ്സിന്റെ താളം എ.ടി. അബു മേനക
85 താരാട്ട് ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ശ്രിവിദ്യ , ശാന്തികൃഷ്ണ , വേണു നാഗവള്ളി
86 താറാവ് ജേസി മാള അരവിന്ദൻ
87 തേനും വയമ്പും അശോക് കുമാർ പ്രേം നസീർ , സുമലത , നെടുമുടി വേണു
88 തീക്കളി ജെ. ശശികുമാർ
89 ത്രസം പടിയൻ ഷാനവാസ്
90 തൃഷ്ണ ഐ.വി. ശശി മമ്മൂട്ടി , രാജലക്ഷ്മി , സ്വപ്ന , രാജ് കുമാർ
91 തുഷാരം ഐ.വി. ശശി രതീഷ് , സീമ
92 ഉരുക്കുമുഷ്ടികൾ കെ.പി. ജയൻ
93 വളർത്തുമൃഗങ്ങൾ ഹരിഹരൻ സുകുമാരൻ , മാധവി
94 വംശവൃക്ഷം ബാപ്പു
95 വയൽ ആന്റണി ഈസ്റ്റ് മാൻ
96 വഴികൾ യാത്രക്കാർ എ.ബി. രാജ്
97 വേലിയേറ്റം പി.ടി. രാജൻ
98 വേനൽ ലെനിൻ രാജേന്ദ്രൻ
99 വിട പറയും മുൻപെ മോഹൻ സോമൻ , ലക്ഷ്മി
100 വിഷം പി.ടി. രാജൻ