വിതാനം (വൃത്തം)
ഒരു വരിയിൽ ഒരു ജഗണം, ഒരു തഗണം എന്നിവയും അതിനുശേഷം രണ്ട് ഗുരു എന്നിവ വരുന്ന വൃത്തമാണ് വിതാനം.
ലക്ഷണം[തിരുത്തുക]
“ | ജതം വിതാനം ഗഗം കേൾ | ” |