ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ തുമ്പികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. തുമ്പിവർഗ്ഗത്തെ വീണ്ടും സൂചിത്തുമ്പികൾ (Zygoptera), കല്ലൻ തുമ്പികൾ (അച്ഛിത്തുമ്പികൾ) (Anisoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. [1][2][3][4][5][6][7][8][9][10][11]

ഇതും കാണുക: കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക

കല്ലൻതുമ്പികൾ(അച്ഛിത്തുമ്പികൾ)

[തിരുത്തുക]
മലയാള നാമംശാസ്ത്ര നാമംആംഗലേയ നാമംകുടുംബംആൺതുമ്പിപെൺതുമ്പിചിത്രശാല
ചോലരാജൻ തുമ്പിAnaciaeschna donaldiDonald's hawkerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
തുരുമ്പൻ രാജൻAnaciaeschna jaspideaAustralasian Dusk Hawker/ Rusty Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
തുരുമ്പൻ ചാത്തൻ Anax ephippigerVagrant Emperpr / Ochre Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
മരതക രാജൻAnax guttatusPale Spotted mperor/ Blue-Tailed Green Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
നീല രാജൻAnax immaculifronsFiery Emperor/ Magnificent Emperor / Blue Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
പീതാംബരൻ തുമ്പിAnax indicusLesser Emperor/ Dusky Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
തവിട്ട്‍ രാജൻAnax parthenopeLesser Emperor/ Dusky Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
തത്തമ്മത്തുമ്പിGynacantha bayaderaGreenish Duskhawker/Parakeer Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
സൂചിവാലൻ രാക്കൊതിച്ചി Gynacantha dravidaIndian Duskhawker / Brown Darnerസൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae)
നീലഗിരി മലമുത്തൻChlorogomphus campioniNilgiri Mountain Hawkമലമുത്തൻ തുമ്പികൾ (Chlorogomphidae)
ആനമല മലമുത്തൻChlorogomphus xanthopteraAnamalai Mountain Hawkമലമുത്തൻ തുമ്പികൾ (Chlorogomphidae)
കാട്ടു മരതകൻHemicordulia asiaticaAsian emeraldമരതകക്കണ്ണന്മാർ (Corduliidae)
പൊക്കൻ കടുവAcrogomphus fraseriFraser's Clubtailകടുവത്തുമ്പികൾ (Gomphidae)
ചതുരവാലൻ കടുവBurmagomphus laidlawiPlain Sinuate Clubtailകടുവത്തുമ്പികൾ (Gomphidae)
പുള്ളി ചതുരവാലൻ കടുവBurmagomphus pyramidalisSpotted Sinuate Clubtailകടുവത്തുമ്പികൾ (Gomphidae)
വിശറിവാലൻ കടുവCyclogomphus heterostylusകടുവത്തുമ്പികൾ (Gomphidae)
സൈരന്ധ്രിക്കടുവDavidioides martiniSyrandhri Clubtailകടുവത്തുമ്പികൾ (Gomphidae)
പുഴക്കടുവGomphidia kodaguensisSouthern River Clubtail / Kodagu Clubtailകടുവത്തുമ്പികൾ (Gomphidae)
കൊമ്പൻ ക‌‌‌ടുവ തുമ്പിHeliogomphus promelasIndian Grappletail/Indian lyretailകടുവത്തുമ്പികൾ (Gomphidae)
നാട്ടുകടുവIctinogomphus rapaxAsian Tiger/ Rapacious Flangetail / Common Clubtailകടുവത്തുമ്പികൾ (Gomphidae)
വയനാടൻ കടുവMacrogomphus wynaadicusWayanad Bowtailകടുവത്തുമ്പികൾ (Gomphidae)
പെരുവാലൻ കടുവMegalogomphus hannyngtoniGiant Green Sabretail / Giant Clubtailകടുവത്തുമ്പികൾ (Gomphidae)
ചോര പെരുവാലൻ കടുവMegalogomphus superbusBeautiful Clubtailകടുവത്തുമ്പികൾ (Gomphidae)
പുള്ളിവാലൻ ചോലക്കടുവMerogomphus longistigmaLong Legged Clubtailകടുവത്തുമ്പികൾ (Gomphidae)
മലബാർ പുള്ളിവാലൻ ചോലക്കടുവMerogomphus tamaracherriensisMalabar Long Legged Clubtailകടുവത്തുമ്പികൾ (Gomphidae)
കടുവാച്ചിന്നൻMicrogomphus souteriPigmy Clubtailകടുവത്തുമ്പികൾ (Gomphidae)
കുറു നഖവാലൻOnychogomphus acinacesLaidlaw's Clawtailകടുവത്തുമ്പികൾ (Gomphidae)
വടക്കൻ നഖവാലൻOnychogomphus malabarensisMalabar Clawtailകടുവത്തുമ്പികൾ (Gomphidae)
നീലഗിരി നഖവാലൻOnychogomphus nilgiriensisNilgiri Clawtailകടുവത്തുമ്പികൾ (Gomphidae)
വരയൻ നഖവാലൻOnychogomphus striatusStriped Clawtailകടുവത്തുമ്പികൾ (Gomphidae)
ചൂണ്ടവാലൻ കടുവParagomphus lineatusLined Hooktail / Common Hooktailകടുവത്തുമ്പികൾ (Gomphidae)
മകുടിവാലൻ തുമ്പിAcisoma panorpoidesAsian Pintail / Bulb-bodied Skimmer / Trumpet- Tailനീർമുത്തന്മാർ (Libellulidae)
ചോപ്പൻ കുറുവാലൻAethriamanta brevipennisElusiveAdjutant / Scarlet Marsh Hawakനീർമുത്തന്മാർ (Libellulidae)
ചങ്ങാതിത്തുമ്പിBrachythemis contaminataDitch Jewel / Asian Groundling / Common Amber Wingനീർമുത്തന്മാർ (Libellulidae)
മതിൽത്തുമ്പിBradinopyga geminataGranite Ghost / Indian Rockdwellerനീർമുത്തന്മാർ (Libellulidae)
കാട്ടുപതുങ്ങൻCratilla lineataEmerald-banded Skimmer / Lined Forest Skimmerനീർമുത്തന്മാർ (Libellulidae)
വയൽത്തുമ്പിCrocothemis serviliaScarlet Skimmer/ Ruddy Marsh Skimmerനീർമുത്തന്മാർ (Libellulidae)
കരിനിലത്തൻDiplacodes lefebvriiBlack Ground Percher / Black Ground Skimmerനീർമുത്തന്മാർ (Libellulidae)
ചുട്ടിനിലത്തൻDiplacodes nebulosaBlack tipped Percher / Black-tipped Ground Skimmerനീർമുത്തന്മാർ (Libellulidae)
നാട്ടുനിലത്തൻDiplacodes trivialisBlue Ground Percher / Ground Skimmerനീർമുത്തന്മാർ (Libellulidae)
തീക്കറുപ്പൻEpithemis mariaeRubytailed Hawkletനീർമുത്തന്മാർ (Libellulidae)
പാണ്ടൻ പരുന്തൻHydrobasileus croceusWater Monarch / Amber-winged Marsh Gliderനീർമുത്തന്മാർ (Libellulidae)
നീല നീർത്തോഴൻHylaeothemis indicaBlue Hawkletനീർമുത്തന്മാർ (Libellulidae)
കരിമ്പൻ ചരൽമുത്തിIndothemis carnaticaLight-tipped Demon / Black Scrub Gliderനീർമുത്തന്മാർ (Libellulidae)
ചോരവാലൻ തുമ്പിLathrecista asiaticaLong Winged Skimmer / Pruinosed Bloodtail/ Asiatic Bloodtailനീർമുത്തന്മാർ (Libellulidae)
കുള്ളൻ വർണ്ണത്തുമ്പിLyriothemis acigastraDwarf Blood tailനീർമുത്തന്മാർ (Libellulidae)
മഞ്ഞവരയൻ വർണ്ണത്തുമ്പിLyriothemis tricolorTricolor Bloodtailനീർമുത്തന്മാർ (Libellulidae)
പൊഴിത്തുമ്പിMacrodiplax coraCoastal Glider / Cora's Pendant / Estuarine Skimmerനീർമുത്തന്മാർ (Libellulidae)
തവിടൻ തുരുമ്പൻNeurothemis fulviaCleartip Widow / Russet Percher / Fulvous Forest Skimmerനീർമുത്തന്മാർ (Libellulidae)
പുൽ തുരുമ്പൻNeurothemis intermediaPaddy Field Parasol / Pale Yellow widow / Ruddy Meadow Skimmerനീർമുത്തന്മാർ (Libellulidae)
സ്വാമിത്തുമ്പിNeurothemis tulliaBlackspot Widow/ Pied Parasol / Pied Percher / Pied Paddy Skimmerനീർമുത്തന്മാർ (Libellulidae)
കാട്ടുപുള്ളൻOnychothemis testaceaStellate River Hawkerനീർമുത്തന്മാർ (Libellulidae)
ചെന്തവിടൻ വ്യാളിOrthetrum chrysisRed-faced Skimmer / Spine-tuffed Skimmer/ Brown Backed Red Marsh Hawkനീർമുത്തന്മാർ (Libellulidae)
നീല വ്യാളിOrthetrum glaucumAsian Skimmer / Blue Marsh Hawkനീർമുത്തന്മാർ (Libellulidae)
ത്രിവർണ്ണൻ വ്യാളിOrthetrum luzonicumLuzon Skimmer/Marsh Skimmer / Slender Blue Skimmer / Tricolored Marsh Hawkനീർമുത്തന്മാർ (Libellulidae)
പവിഴവാലൻ വ്യാളിOrthetrum pruinosumCommon Red Skimmer / Pink Skimmer / Crimson -Tailed Marsh Hawkനീർമുത്തന്മാർ (Libellulidae)
പച്ച വയലിOrthetrum sabinaGreen Skimmer / Green Marsh Hawkനീർമുത്തന്മാർ (Libellulidae)
ചെറു വ്യാളിOrthetrum taeniolatumAshy Skimmer / Ashy Marsh Hawkനീർമുത്തന്മാർ (Libellulidae)
നീല കറുപ്പൻ വ്യാളിOrthetrum triangulareTriangle Skimmer / Blue -Tailed Forest Hawkനീർമുത്തന്മാർ (Libellulidae)
നീല കുറുവാലൻPalpopleura sexmaculataBlue-Tailed Yellow Skimmer / Asian Widowനീർമുത്തന്മാർ (Libellulidae)
ഓണത്തുമ്പിRhyothemis variegataCommon Picture-wingനീർമുത്തന്മാർ (Libellulidae)
പുള്ളിവാലൻ തുമ്പിPotamarcha congenerYellow-tailed Ashy Skimmerനീർമുത്തന്മാർ (Libellulidae)
തവിട്ടുവെണ്ണിറാൻBrachydiplax chalybeaBlue Dasher/ Greater Grey Skimmer/ Yellow Patch Lieutenant / Rufous Marsh Hawkനീർമുത്തന്മാർ (Libellulidae)
ചെറു വെണ്ണീറൻBrachydiplax sobrinaSombre Lieutenant / Little Blue Marsh Hawkനീർമുത്തന്മാർ (Libellulidae)
കരിനീലച്ചിറകൻRhyothemis triangularisSapphire Flutterer / Lesser Blue Wingനീർമുത്തന്മാർ (Libellulidae)
തുലാത്തുമ്പിPantala flavescensGlobe Skimmer / Wandering Gliderനീർമുത്തന്മാർ (Libellulidae)
കുങ്കുമച്ചിറകൻSympetrum fonscolombiiRed-veined darterനീർമുത്തന്മാർ (Libellulidae)
കുള്ളൻ തുമ്പിTetrathemis platypteraPigmy Skimmerനീർമുത്തന്മാർ (Libellulidae)
പവിഴവാലൻTholymis tillargaCoral-tailed Cloudwingനീർമുത്തന്മാർ (Libellulidae)
ചെംമ്പൻ പരുന്തൻTramea basilarisRed Marsh Trotterനീർമുത്തന്മാർ (Libellulidae)
കരിംമ്പൻ പരുന്തൻ Tramea limbataBlack Marsh Trotterനീർമുത്തന്മാർ (Libellulidae)
സിന്ദൂരത്തുമ്പിTrithemis auroraCrimson Marsh Gliderനീർമുത്തന്മാർ (Libellulidae)
കാർത്തുമ്പിTrithemis festivaBlack Stream Glider / Indigo Dropwingനീർമുത്തന്മാർ (Libellulidae)
ചോപ്പൻ പാറമുത്തിTrithemis kirbyiKirby's dropwing / Scarlet Rock Gliderനീർമുത്തന്മാർ (Libellulidae)
ചെമ്പൻ തുമ്പിRhodothemis rufaRufous Marsh Gliderനീർമുത്തന്മാർ (Libellulidae)
കാറ്റാടിത്തുമ്പിTrithemis pallidinervisLong-legged Marsh Gliderനീർമുത്തന്മാർ (Libellulidae)
പാണ്ടൻ വയൽതെയ്യൻUrothemis signataGreater Crimson Gliderനീർമുത്തന്മാർ (Libellulidae)
നീരോട്ടക്കാരൻZygonyx irisEmerald Cascader / Iridescent Stream Gliderനീർമുത്തന്മാർ (Libellulidae)
സൂചിവാലൻ സന്ധ്യത്തുമ്പിZyxomma petiolatumBrown Dusk Hawkനീർമുത്തന്മാർ (Libellulidae)
പുള്ളി നീർക്കാവലൻEpophthalmia frontalisCommon Torrent Hawkനീർക്കാവലന്മാർ (Macromiidae)
നാട്ടു നീർക്കാവലൻEpophthalmia vittataCommon Torrent Hawkനീർക്കാവലന്മാർ (Macromiidae)
കാട്ടു പെരുംകണ്ണൻMarcomia annaimallaiensisAnnaimalai Torrent Hawkനീർക്കാവലന്മാർ (Macromiidae)
അടിപിടിയൻ പെരുംകണ്ണൻMarcomia bellicosaMilitant Torrent Hawkനീർക്കാവലന്മാർ (Macromiidae)
ആറ്റു പെരുംകണ്ണൻMacromia cingulataRambur's Torrent Hawkനീർക്കാവലന്മാർ (Macromiidae)
നാട്ടു പെരുംകണ്ണൻMacromia ellisoniCoorg Torrent Hawkനീർക്കാവലന്മാർ (Macromiidae)
മഞ്ഞ പെരുംകണ്ണൻMarcomia flavocolorataYellow Torrent Hawkനീർക്കാവലന്മാർ (Macromiidae)
കാനന പെരുംകണ്ണൻMacromia idaMountain Torrent Hawkനീർക്കാവലന്മാർ (Macromiidae)
ഇന്ത്യൻ പെരുംകണ്ണൻMacromia indicaIndian Torrent Hawkനീർക്കാവലന്മാർ (Macromiidae)
ചൂടൻ പെരുംകണ്ണൻMacromia irataFrasers Torrent Hawkനീർക്കാവലന്മാർ (Macromiidae)
നീലഗിരിക്കോമരംIdionyx coronaNilgiri Dagger Headകോമരത്തുമ്പികൾ (Synthemistidae)
മിനാരക്കോമരംIdionyx galeataMinaret Daggerheadകോമരത്തുമ്പികൾ (Synthemistidae)
ഗോവൻ കോമരംIdionyx gomantakensisGoan Shadow Dancerകോമരത്തുമ്പികൾ (Synthemistidae)
ചിന്നൻ കോമരംIdionyx minimaLittle Daggerheadകോമരത്തുമ്പികൾ (Synthemistidae)
കൊമ്പൻ കോമരംIdionyx rhinoceroidesRhinoceros Daggerheadകോമരത്തുമ്പികൾ (Synthemistidae)
കാവിക്കോമരംIdionyx saffronataSaffron Dagger Headകോമരത്തുമ്പികൾ (Synthemistidae)
തെക്കൻ കോമരംIdionyx travancorensisTravencore Daggerheadകോമരത്തുമ്പികൾ (Synthemistidae)
നിഴൽ കോമരംMacromidia donaldiDark DaggerHeadകോമരത്തുമ്പികൾ (Synthemistidae)

സൂചിത്തുമ്പികൾ

[തിരുത്തുക]
മലയാള നാമംശാസ്ത്ര നാമംആംഗലേയ നാമംകുടുംബംആൺതുമ്പിപെൺതുമ്പിചിത്രശാല
പീലിത്തുമ്പിNeurobasis chinensisStream Gloryമരതകത്തുമ്പികൾ (Calopterygidae)
ചുട്ടിച്ചിറകൻ തണൽത്തുമ്പിVestalis apicalisBlack-tipped Forest Gloryമരതകത്തുമ്പികൾ (Calopterygidae)
ചെറിയ തണൽതുമ്പിVestalis gracilisClearwinged Forest Gloryമരതകത്തുമ്പികൾ (Calopterygidae)
കാട്ടു തണൽതുമ്പിVestalis submontanaMontane Forest Gloryമരതകത്തുമ്പികൾ (Calopterygidae)
മേഘവർണ്ണൻCalocypha laidlawiMyristica Sapphireനീർരത്നങ്ങൾ (Chlorocyphidae)
നീർമാണിക്യൻHeliocypha bisignataStream Rubyനീർരത്നങ്ങൾ (Chlorocyphidae)
തവളക്കണ്ണൻ (തുമ്പി)Libellago indicaRiver Heliodorനീർരത്നങ്ങൾ (Chlorocyphidae)
നീലച്ചിന്നൻAciagrion approximans krishnaIndian Violet Dartletനിലത്തന്മാർ (Coenagrionidae)
നീലച്ചുട്ടിAciagrion occidentaleGreen stripped Slender Darletനിലത്തന്മാർ (Coenagrionidae)
പത്തി പുൽചിന്നൻAgriocnemis keralensisKerala wisp/Kerala Dartletനിലത്തന്മാർ (Coenagrionidae)
വെള്ളപ്പുൽ ചിന്നൻAgriocnemis pierisWhite wisp/White Dartletനിലത്തന്മാർ (Coenagrionidae)
നാട്ടു പുൽചിന്നൻAgriocnemis pygmaeaPigmy wisp/Pigmy Dartletനിലത്തന്മാർ (Coenagrionidae)
കാട്ടു പുൽചിന്നൻAgriocnemis splendidissimaSplendid wisp/ Splendid Dartletനിലത്തന്മാർ (Coenagrionidae)
ചെറുനീലിത്തുമ്പിAmphiallagma parvumAzure Dartletനിലത്തന്മാർ (Coenagrionidae)
അരുവിത്തുമ്പിArchibasis oscillansBlue-Banded Longtailനിലത്തന്മാർ (Coenagrionidae)
കനൽവാലൻ ചതുപ്പൻCeriagrion cerinorubellumPainted Wax-tail/Orange- Tailed Marsh Dartനിലത്തന്മാർ (Coenagrionidae)
നാട്ടുചതുപ്പൻCeriagrion coromandelianumCoromandel Marsh Dartനിലത്തന്മാർ (Coenagrionidae)
കരിംപച്ച ചതുപ്പൻCeriagrion olivaceumRusty Wax-Tail / Rusty Marsh Dartനിലത്തന്മാർ (Coenagrionidae)
തീച്ചതുപ്പൻCeriagrion rubiaeYellow Wax-Tail / Orange Wax Tail / Orange Marsh Dart,നിലത്തന്മാർ (Coenagrionidae)
മഞ്ഞപ്പുൽ മാണിക്യൻIschnura rubilioDawn BlueTail /Golden Dartletനിലത്തന്മാർ (Coenagrionidae)
നീല പുൽമാണിക്യൻIschnura senegalensisCommon BlueTail / Senegal Golden Dartletനിലത്തന്മാർ (Coenagrionidae)
കരിയിലത്തുമ്പിMortonagrion varralliIndian Midget / Brown Dartetനിലത്തന്മാർ (Coenagrionidae)
ചുട്ടിവാലൻ താമരത്തുമ്പിParacercion calamorumDusky Lilysquatterനിലത്തന്മാർ (Coenagrionidae)
മലയൻ താമരത്തുമ്പിParacercion malayanumMalayan Lilysquatterനിലത്തന്മാർ (Coenagrionidae)
കുറുവാലൻ പൂത്താലിPseudagrion australasiaeShort-tipped Grass Dartനിലത്തന്മാർ (Coenagrionidae)
ഇളനീലി പൂത്താലിPseudagrion decorumAzure Sprite / Green Stripped Grass Dartനിലത്തന്മാർ (Coenagrionidae)
മഞ്ഞ വരയൻ പൂത്താലിPseudagrion indicumIndian Sprite / Yellow Stripped Grass Dartനിലത്തന്മാർ (Coenagrionidae)
കാട്ടുപൂത്താലിPseudagrion malabaricumJungle Sprite / Jungle Grass Dartനിലത്തന്മാർ (Coenagrionidae)
നാട്ടുപൂത്താലിPseudagrion microcephalumBlue Sprite / Blue Grass Dartനിലത്തന്മാർ (Coenagrionidae)
ചെമ്മുഖപ്പൂത്താലിPseudagrion rubricepsOrange-faced Sprite /Suffron-Faced Grass Dartനിലത്തന്മാർ (Coenagrionidae)
കരിമ്പൻ അരുവിയൻDysphaea ethelaBlack Gossamer- Wing / Black Torrent Dartഅരുവിയന്മാർ (Euphaeidae)
തെക്കൻ അരുവിയൻEuphaea cardinalisTravancore Gossamer- Wing / Travancore Torrent Dartഅരുവിയന്മാർ (Euphaeidae)
വടക്കൻ അരുവിയൻEuphaea disparNilgiri Gossamer- Wing / Nilgiri Torrent Dartഅരുവിയന്മാർ (Euphaeidae)
ചെങ്കറുപ്പൻ അരുവിയൻ Euphaea fraseriMalabar Gossamer- Wing / Malabar Torrent Dartഅരുവിയന്മാർ (Euphaeidae)
കാട്ടു വിരിച്ചിറകൻIndolestes davenportiDavenport's False Spread Wingചേരാചിറകൻ (Lestidae)
കാട്ടു ചേരാച്ചിറകൻLestes dorotheaForest Spreadwingചേരാചിറകൻ (Lestidae)
പച്ച ചേരാച്ചിറകൻLestes elatusWhite-tipped Spreadwing / Emerald Spreadwingചേരാചിറകൻ (Lestidae)
മലബാർ ചേരാചിറകൻLestes malabaricusMalaba Spreadwingചേരാചിറകൻ (Lestidae)
പുള്ളി ചേരാചിറകൻLestes nodalisSpotted Spreadwingചേരാചിറകൻ (Lestidae)
കരിവരയൻ ചേരാചിറകൻLestes patriciaBlack-banded Spreadwingചേരാചിറകൻ (Lestidae)
നീലക്കണ്ണി ചേരാച്ചിറകൻLestes praemorsusScalloped Spreadwing / Sapphire-Eyed Spreadwingചേരാചിറകൻ (Lestidae)
തവിടൻ ചേരാചിറകൻLestes umbrinusBrown Spreadwingചേരാചിറകൻ (Lestidae)
പച്ചവരയൻ ചേരാച്ചിറകൻLestes viridulusEmerald-striped Spreadwingചേരാചിറകൻ (Lestidae)
പച്ചക്കണ്ണൻ ചേരാച്ചിറകൻPlatylestes platystylusGreen-eyed Spreadwingചേരാചിറകൻ (Lestidae)
കാട്ടുമുളവാലൻCaconeura gomphoidesPale Spotted Bambootailപാൽത്തുമ്പികൾ (Platycnemididae)
മലബാർ മുളവാലൻCaconeura ramburiCoorg Bambootailപാൽത്തുമ്പികൾ (Platycnemididae)
വയനാടൻ മുളവാലൻCaconeura risiWayanad Bambootailപാൽത്തുമ്പികൾ (Platycnemididae)
വയനാടൻ മുളവാലൻ
മഞ്ഞക്കാലി പാൽത്തുമ്പിCopera marginipesYellow Feather leg / Yellow Bush Dartപാൽത്തുമ്പികൾ (Platycnemididae)
ചെങ്കാലി പാൽത്തുമ്പിCopera vittataVariable Feather legs / Blue Bush Dartപാൽത്തുമ്പികൾ (Platycnemididae)
ചുട്ടിച്ചിറകൻ മുളവാലൻDisparoneura apicalisBlack Tipped Bambootailപാൽത്തുമ്പികൾ (Platycnemididae)
കരിം ചിറകൻ മുളവാലൻDisparoneura quadrimaculataBlack-winged Bambootailപാൽത്തുമ്പികൾ (Platycnemididae)
ചെങ്കറുപ്പൻ മുളവാലൻElattoneura souteriBlack And Red Bamboo Tailപാൽത്തുമ്പികൾ (Platycnemididae)
മഞ്ഞക്കറുപ്പൻ മുളവാലൻElattoneura tetricaBlack And Yellow Bamboo Tailപാൽത്തുമ്പികൾ (Platycnemididae)
പഴനി മുളവാലൻEsme cyaneovittataPalani Bambootailപാൽത്തുമ്പികൾ (Platycnemididae)
നീലഗിരി മുളവാലൻEsme longistylaNilgiri Bambootailപാൽത്തുമ്പികൾ (Platycnemididae)
തെക്കൻ മുളവാലൻEsme mudiensisTravancore Bambootailപാൽത്തുമ്പികൾ (Platycnemididae)
വടക്കൻ മുളവാലൻMelanoneura bilineataMalabar Bambootailപാൽത്തുമ്പികൾ (Platycnemididae)
എണ്ണക്കറുപ്പൻOnychargia atrocyanaMarsh Dancerനിലത്തന്മാർ (Coenagrionidae)
ചതുപ്പു മുളവാലൻPhylloneura westermanniMyristica Bambootailപാൽത്തുമ്പികൾ (Platycnemididae)
കരിഞ്ചെമ്പൻ മുളവാലൻProdasineura verticalisBlack Bambootail / Red Stripped Threadtailപാൽത്തുമ്പികൾ (Platycnemididae)
കുങ്കുമ നിഴൽത്തുമ്പിIndosticta deccanensisSaffron Forest Damsel / Saffron Reedtailനിഴൽത്തുമ്പികൾ (Platystictidae)
കൊമ്പൻ നിഴൽത്തുമ്പിProtosticta antelopoidesSpiny Reedtailനിഴൽത്തുമ്പികൾ (Platystictidae)
ആനമല നിഴൽത്തുമ്പിProtosticta davenportiAnamalai Reedtailനിഴൽത്തുമ്പികൾ (Platystictidae)
പുള്ളി നിഴൽത്തുമ്പിProtosticta gravelyiPied Reedtailനിഴൽത്തുമ്പികൾ (Platystictidae)
ചെറു നിഴൽത്തുമ്പിProtosticta hearseyiLittle Reedtailനിഴൽത്തുമ്പികൾ (Platystictidae)
പർവ്വതവാസി നിഴൽത്തുമ്പിProtosticta monticolaMonticola Reedtailനിഴൽത്തുമ്പികൾ (Platystictidae)
പൊന്മുടി നിഴൽത്തുമ്പിProtosticta ponmudiensisPonmudi Reedtailനിഴൽത്തുമ്പികൾ (Platystictidae)
ചെമ്പൻ നിഴൽത്തുമ്പിProtosticta sanguinostigmaRed Spotted Reedtailനിഴൽത്തുമ്പികൾ (Platystictidae)

അവലംബം

[തിരുത്തുക]
  1. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  2. The fauna of British India, including Burma and Ceylon, Odonata Vol. I - Fraser (Zygoptera)
  3. The fauna of British India, including Burma and Ceylon, Odonata Vol. II - Fraser (Gomphidae)
  4. The fauna of British India, including Burma and Ceylon, Odonata Vol. III - Fraser (Aeshnidae and Libellulidae)
  5. Dragonflies and Damselflies of Peninsular India - A Field Guide - K.A.Subramanian
  6. Odonata of India
  7. Common Dragonflies and Damselflies of Kerala - Emiliyamma, et al
  8. Common Indian Dragonflies - Mitra
  9. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  10. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
  11. Gopalan, Sujith V.; Sherif, Muhamed; Chandran, A. Vivek (2022). "A checklist of dragonflies & damselflies (Insecta: Odonata) of Kerala, India". Journal of Threatened Taxa. 14 (2): 20654–20665. doi:10.11609/jott.7504.14.2.20654-20665.