"തിരുവനന്തപുരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 29: വരി 29:
|2016<ref>http://www.keralaassembly.org/kapoll.php4?year=2006&no=135</ref> || 193042 || 126236||[[വി.എസ്. ശിവകുമാർ]] || [[കോൺഗ്രസ് (ഐ.)]] [[യു.ഡി.എഫ്.]] 46474 || [[ആന്റണി രാജു]] || [[കേരള കോൺഗ്രസ് - കെ.സി.ഡി.]] [[എൽ.ഡി.എഫ്.]] 35569 || [[ശ്രീശാന്ത്]] || [[ബി.ജെ.പി.]] 34764 ||0
|2016<ref>http://www.keralaassembly.org/kapoll.php4?year=2006&no=135</ref> || 193042 || 126236||[[വി.എസ്. ശിവകുമാർ]] || [[കോൺഗ്രസ് (ഐ.)]] [[യു.ഡി.എഫ്.]] 46474 || [[ആന്റണി രാജു]] || [[കേരള കോൺഗ്രസ് - കെ.സി.ഡി.]] [[എൽ.ഡി.എഫ്.]] 35569 || [[ശ്രീശാന്ത്]] || [[ബി.ജെ.പി.]] 34764 ||0
|-
|-
|2011<ref>http://www.keralaassembly.org/kapoll.php4?year=2006&no=135</ref>||177098||106650||[[വി.എസ്. ശിവകുമാർ]] || [[കോൺഗ്രസ് (ഐ.)]] [[യു.ഡി.എഫ്.]] 49122||വി. സുരേന്ദ്രൻ പിള്ള || [[കേരള കോൺഗ്രസ് (കെ.സി.ടി)]] [[എൽ.ഡി.എഫ്.]] 43770||ബി.കെ ശേഖർ|| [[ബി.ജെ.പി.]] [[എൻ.ഡി.എ.]] 11519 ||0
|2011<ref>http://www.keralaassembly.org/kapoll.php4?year=2006&no=135</ref>|| 177442 || 107152||[[വി.എസ്. ശിവകുമാർ]] || [[കോൺഗ്രസ് (ഐ.)]] [[യു.ഡി.എഫ്.]] 49122||വി. സുരേന്ദ്രൻ പിള്ള || [[കേരള കോൺഗ്രസ് (കെ.സി.ടി)]] [[എൽ.ഡി.എഫ്.]] 43770||ബി.കെ ശേഖർ|| [[ബി.ജെ.പി.]] [[എൻ.ഡി.എ.]] 11519 ||0
|-
|-
|}
|}

10:57, 24 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

134
തിരുവനന്തപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം193101 (2016)
നിലവിലെ അംഗംവി.എസ്. ശിവകുമാർ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം. തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമാസഭാമണ്ഡലം നിലവിൽ വന്നത്. [1]തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലം.

പ്രദേശങ്ങൾ

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും ( കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ), 40 മുതൽ 47 വരേയും (തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, 59,60,( വെങ്ങാനൂർ, മുല്ലൂർ) 69 മുതൽ 75 വരേയും ( കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം) 77(ബീമാപള്ളീ), 78(മുട്ടത്തറ), 80(ഫോർട്ട്) എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്. ബിമാ പള്ളീ ഒരു സുന്നി മുസ്ലിം വിഭാഗത്തിന്റെ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഇവിടത്തെ ഭാഷയിൽ തമീഴ്സ്വാധിനം പ്രകടമാണ്

സമ്മതിദായകർ

2011-ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 148 പോളിങ് ബൂത്തുകളിലായി 174392 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 90147 പേർ സ്ത്രീ സമ്മതിദായകരും, 84245 പേർ പുരുഷ സമ്മതിദായകരുമാണ്[1].

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും അസാധു
2016[4] 193042 126236 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 46474 ആന്റണി രാജു കേരള കോൺഗ്രസ് - കെ.സി.ഡി. എൽ.ഡി.എഫ്. 35569 ശ്രീശാന്ത് ബി.ജെ.പി. 34764 0
2011[5] 177442 107152 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 49122 വി. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് (കെ.സി.ടി) എൽ.ഡി.എഫ്. 43770 ബി.കെ ശേഖർ ബി.ജെ.പി. എൻ.ഡി.എ. 11519 0

ഇതും കാണുക

അവലംബം

  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/thiruvananthapuram-trivandrum_west/index.html
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
  4. http://www.keralaassembly.org/kapoll.php4?year=2006&no=135
  5. http://www.keralaassembly.org/kapoll.php4?year=2006&no=135