ഉപയോക്താവിന്റെ സംവാദം:Shijan Kaakkara

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം കാക്കര !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, --KidsBot ©4 Kidsby Kids 17:02, 1 മാർച്ച് 2012 (UTC)Reply[reply]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Shijan Kaakkara,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:32, 29 മാർച്ച് 2012 (UTC)Reply[reply]

കെ.സി. റോസക്കുട്ടി[തിരുത്തുക]

കെ.സി. റോസക്കുട്ടി എന്ന ലേഖനം നിലവിലുള്ളതിനാൽ താങ്കൾ തുടങ്ങിയ താളിലെ വിവരങ്ങൾ നിലവിലുള്ള താളിലേക്ക് ചേർത്ത് താൾ മേർജ് ചെയ്തിട്ടുണ്ട്. ആശംസകൾ --Anoopan (സംവാദം) 12:56, 4 ഏപ്രിൽ 2012 (UTC)Reply[reply]

സംവാദം:മാട്ടിറച്ചി[തിരുത്തുക]

ഈ താൾ കാണുക. ആശംസകളോടെ --അഖിലൻ 12:41, 5 ഏപ്രിൽ 2012 (UTC)Reply[reply]

ശലഭപുരസ്കാരം[തിരുത്തുക]

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നവാഗതനായ വിക്കിപീഡിയനുള്ള ശലഭപുരപുരസ്കാരം താങ്കൾക്ക് നന്നായി ഇണങ്ങും. ഇനിയുള്ള വിക്കിപ്രവർത്തനത്തിന് ഇതൊരു കൈത്താങ്ങാകട്ടെ എന്ന് ആശസിച്ചുകൊണ്ട് അഖിലൻ 12:48, 5 ഏപ്രിൽ 2012 (UTC)Reply[reply]
എന്റെയും ഒപ്പ് --‌‌മനോജ്‌ .കെ 19:30, 7 ഏപ്രിൽ 2012 (UTC)Reply[reply]

തിരിച്ചുവിടൽ[തിരുത്തുക]

കുണ്ടായി താൾ ഇങ്ങനെയിടുന്നതിനു പകരം കുഴിക്കാട്ടുശേരിയിലേക്ക് തിരിച്ചുവിട്ടാൽ മതിയാകും. --Vssun (സംവാദം) 16:37, 26 ഓഗസ്റ്റ് 2012 (UTC)Reply[reply]

ചിത്രശാല[തിരുത്തുക]

ഔദ്യോഗികമാർഗ്ഗരേഖ കാണുമല്ലോ? താങ്കൾ മിക്ക താളുകളിലും നിരവധി ചിത്രങ്ങൾ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു. ചിത്രങ്ങൾ അമിതമായി ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?. ആശംസകളോടെ--റോജി പാലാ (സംവാദം) 12:00, 27 ഓഗസ്റ്റ് 2012 (UTC)Reply[reply]

ചിത്രശാലയുടെ കാര്യത്തിൽ മുകളിൽ റോജി ചൂണ്ടിക്കാണിച്ച മാർഗ്ഗരേഖ ശ്രദ്ധിക്കുക. ചിത്രശാലയിലെ ചിത്രങ്ങൾക്ക് യോജിച്ച അടിക്കുറിപ്പ് ചേർക്കുമല്ലോ? --Vssun (സംവാദം) 10:45, 3 സെപ്റ്റംബർ 2012 (UTC)Reply[reply]

റോജിയുടേയും Vssun ന്റേയും അഭിപ്രായങ്ങൾക്ക് നന്ദി. തീർച്ചയായും ഒരേ തരത്തിലുള്ള പടങ്ങൾ വീണ്ടും ഇടാറില്ല. പക്ഷേ വിത്യസ്തമായ പടങ്ങളാണെങ്ങിൽ, ഉൾപ്പെടുത്താറുമുണ്ട്. ഉദാഹരണമായി: ഇന്ന് ചേർത്ത നാല് പടങ്ങൾ ഞൊടിഞെട്ട യിലാണ്. ഞൊടിഞെട്ട, ഉൾഭാഗം, ചെടി, വയലറ്റ് കളറുള്ള മറ്റൊരിനം. ഇതൊക്കെ ചേർക്കേണ്ടത്, ആ പേജിന്റെ വിശദീകരണത്തിന്റെ ഭാഗമല്ലേ? കാക്കര (സംവാദം) 12:03, 3 സെപ്റ്റംബർ 2012 (UTC)Reply[reply]

മുകളിൽ ഇപ്പോൾ തന്നെ രണ്ടു ചിത്രങ്ങൾ ഉണ്ട്. താഴത്തെ ഒരു ചിത്രം തീർച്ചയായും നീക്കാവുന്നതാണ്. നിലനിർത്തുന്നവയ്ക്ക് വ്യക്തമായ ഒരു വിവരണവും നൽകുക. എല്ലാ താളുകളിലും ഉടൻ തന്നെ അഴിച്ചു പണി ഉണ്ടാകും. ഒരേ പ്രാധാന്യം നിർവഹിക്കുന്ന ചിത്രങ്ങൾ അനാവശ്യം തന്നെ. കൂടുതൽ വ്യക്തത ഉള്ള ചിത്രങ്ങൾ നിലനിർത്തി മറ്റുള്ളവ ഒഴിവാക്കുക. കോമൺസ് കണ്ണി ഉള്ളതിനാൽ താങ്കളുടെ സംഭാവന അങ്ങനെ തന്നെ നിലനിൽക്കും. ആശംസകളോടെ--റോജി പാലാ (സംവാദം) 12:11, 3 സെപ്റ്റംബർ 2012 (UTC)Reply[reply]


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം കാക്കര, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 19:10, 8 ഡിസംബർ 2012 (UTC)Reply[reply]

പള്ളിലേഖനങ്ങൾ[തിരുത്തുക]

കൊള്ളാം :) തുടർന്നും എഴുതുക -- റസിമാൻ ടി വി 10:31, 3 ഫെബ്രുവരി 2013 (UTC)Reply[reply]

ഈ ചിത്രം പകർപ്പവകാശസംരക്ഷിതമാവാൻ സാധ്യതയുണ്ട്, ചർച്ച കാണുമല്ലോ -- റസിമാൻ ടി വി 14:49, 3 ഫെബ്രുവരി 2013 (UTC)Reply[reply]
You have new messages
നമസ്കാരം, Shijan Kaakkara. താങ്കൾക്ക് സംവാദം:തുരുത്തിപറമ്പ് പള്ളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Shijan Kaakkara. താങ്കൾക്ക് സംവാദം:തുരുത്തിപറമ്പ് പള്ളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വർഗ്ഗീകരണം[തിരുത്തുക]

നിലവിൽ വർഗ്ഗീകരിച്ചിരിക്കുന്ന താളുകളെയാണ് താങ്കൾ വീണ്ടും വർഗ്ഗീകരിച്ചത്. അതിനാൽ അവ ഒഴിവാക്കിയിട്ടുണ്ട്. മലയാളവാരികകൾ എന്ന വർഗ്ഗം നിലവിലുണ്ട്. --റോജി പാലാ (സംവാദം) 14:45, 17 ഫെബ്രുവരി 2013 (UTC)Reply[reply]

തിരുത്തിയത് കണ്ടു. കാക്കര (സംവാദം) 14:49, 17 ഫെബ്രുവരി 2013 (UTC)Reply[reply]

ആളൂർ[തിരുത്തുക]

ആളൂർ ഗ്രാമപഞ്ചായത്ത് എന്ന താളിലേക്ക് താങ്കൾ ആളൂരിനെ തിരിച്ചുവിട്ടതായി കണ്ടു. ആളൂർ എന്ന പേരിൽ ഗ്രാമത്തെക്കുറിച്ച് അറിയാമെങ്കിൽ അത്യാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര താൾ സൃഷ്ടിക്കാവുന്നതാണ്. ആളൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് വരേണ്ടത്.--റോജി പാലാ (സംവാദം) 14:01, 23 ഫെബ്രുവരി 2013 (UTC)Reply[reply]

നീക്കം ചെയ്ത പെട്ടി പഞ്ചായത്തിന്റെ താളിൽ ഇട്ടാൽ നന്നായിരിക്കും--റോജി പാലാ (സംവാദം) 14:27, 23 ഫെബ്രുവരി 2013 (UTC)Reply[reply]

മാള എന്ന താൾ മാള പഞ്ചായത്തിലേക്ക് വഴി തിരിച്ചുവിട്ടത് കണ്ടതുകൊണ്ടാണ്. ആളൂർ എന്ന താൾ ആളൂർ ഗ്രാമ പഞ്ചായത്തിലേക്ക് വഴി തിരിച്ചുവിട്ടത്. ഗ്രാമവും പഞ്ചായത്തും രണ്ട് താളായി നിൽക്കണമെന്നതാണെന്ന് മനസിലാക്കുന്നു. തിരിച്ചുവിടൽ റദ്ദാക്കിയിട്ടുണ്ട്. കാക്കര (സംവാദം) 14:35, 23 ഫെബ്രുവരി 2013 (UTC)Reply[reply]

സംവാദം:മാള കാണുക--റോജി പാലാ (സംവാദം) 14:42, 23 ഫെബ്രുവരി 2013 (UTC)Reply[reply]
സംവാദം:മാള - പുതിയ അഭിപ്രായം ഇട്ടിട്ടുണ്ട്. കാക്കര (സംവാദം) 14:50, 23 ഫെബ്രുവരി 2013 (UTC)Reply[reply]


വിവക്ഷകൾ[തിരുത്തുക]

>> വല്ലം (വിവക്ഷകൾ)

ഒരു വിഷയത്തെക്കുറിച്ച് രണ്ട് താളുകൾ മാത്രമേയുള്ളൂവെങ്കിൽ, പേര് അതിൽ ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല എന്നൊരു നയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിവക്ഷകൾ കാണുക. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:44, 13 മാർച്ച് 2013 (UTC)Reply[reply]

ഒ.കെ. കാക്കര (സംവാദം) 10:47, 13 മാർച്ച് 2013 (UTC)Reply[reply]

ഈ വിവക്ഷാത്താൾ മായ്ക്കുന്നു. കൂടാതെ For ഫലകം നല്കുന്നതെങ്ങനെയെന്നറിയാൻ ഈ മാറ്റം ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 10:58, 13 മാർച്ച് 2013 (UTC)Reply[reply]

ശരി കാക്കര (സംവാദം) 11:50, 13 മാർച്ച് 2013 (UTC)Reply[reply]

You have new messages
നമസ്കാരം, Shijan Kaakkara. താങ്കൾക്ക് സംവാദം:കൊട്ടത്തോക്ക് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller.png

നമസ്കാരം കാക്കര, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 09:18, 4 ജൂലൈ 2013 (UTC)Reply[reply]

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം കാക്കര, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. --Adv.tksujith (സംവാദം) 09:19, 4 ജൂലൈ 2013 (UTC)Reply[reply]

You have new messages
നമസ്കാരം, Shijan Kaakkara. താങ്കൾക്ക് വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ആദിലാബാദ് രൂപത എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സർവ്വവിജ്ഞാനകോശം[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഈ ചർച്ച കാണുക. പകർത്തലുകൾ നിർത്തി വച്ചിരിക്കുകയാണ്.--റോജി പാലാ (സംവാദം) 08:31, 5 ഒക്ടോബർ 2013 (UTC)Reply[reply]

നെടുമ്പാശ്ശേരി[തിരുത്തുക]

ഈ തിരുത്തലിനു കാരണമെന്താണ്?

താങ്കൾ നീക്കം ചെയ്ത ഭാഗത്ത് അവലംബങ്ങളുള്ള പ്രസ്താവനകളുമുണ്ടായിരുന്നതായാണ് ഒറ്റനോട്ടത്തിൽ കാണുന്നത്. നശീകരണപ്രവർത്തനമോ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളോ അല്ലെങ്കിൽ നീക്കം ചെയ്യുന്നതിനു മുൻപായി അവലംബം ആവശ്യപ്പെടുകയും ({{തെളിവ്}} ഫ‌ലകം ചേർക്കുന്നതിലൂടെ) കുറച്ചുനാൾ കാത്തിരുന്നശേഷം നീക്കം ചെയ്യുന്നതുമാണ് നല്ലത്. അവലംബങ്ങളുള്ള പ്രസ്താവനകൾ നീക്കം ചെയ്യുന്നത് സംവാദം താളിൽ ചർച്ച നടത്തിയശേഷമാകുന്നതാണ് അഭികാമ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 10:41, 7 ഒക്ടോബർ 2013 (UTC)Reply[reply]

അജയ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ താളിലുണ്ടായിരുന്ന ഗ്രാമത്തിന്റെ ചരിത്രവും മറ്റും നെടുമ്പാശ്ശേരി എന്ന പേരിൽ ഗ്രാമത്തിന് പുതിയ താളുണ്ടാക്കി, അതിലേക്ക് പകർത്തിയതാണ്. ഗ്രാമപഞ്ചായത്തിന്റെ താളിലുണ്ടായിരുന്ന ഗ്രാമത്തിന്റേതായ എല്ലാ വിവരങ്ങളും നെടുമ്പാശ്ശേരി എന്ന താളിലുണ്ട്. കാക്കര (സംവാദം) 11:28, 7 ഒക്ടോബർ 2013 (UTC)Reply[reply]

float --അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 7 ഒക്ടോബർ 2013 (UTC)Reply[reply]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Shijan Kaakkara

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:26, 17 നവംബർ 2013 (UTC)Reply[reply]

തൃപ്പൂണിത്തറ നിയമസഭാമണ്ഡലം[തിരുത്തുക]

തൃപ്പൂണിത്തറ നിയമസഭാമണ്ഡലം എന്ന ലേഖനം തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. (അഭിപ്രായം പ്രകടിപ്പിക്കുക) --atnair (സംവാദം) 15:14, 28 മാർച്ച് 2014 (UTC)Reply[reply]

സമകാലിക നക്ഷത്രം[തിരുത്തുക]

Current Events Barnstar.png സമകാലിക നക്ഷത്രം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കൾ നടത്തുന്ന തിരുത്തുകൾക്ക് ഈ സമ്മാനം. അഭിനന്ദനങ്ങൾ!
ഈ നക്ഷത്ര ബഹുമതി നൽകിയത്:Adv.tksujith (സംവാദം) 03:16, 15 ഏപ്രിൽ 2014 (UTC)Reply[reply]

സമകാലിക നക്ഷത്രം സമ്മാനിച്ചതിന് നന്ദി സുജിത്. കാക്കര (സംവാദം) 06:26, 15 ഏപ്രിൽ 2014 (UTC)Reply[reply]


ഇടപ്പള്ളി പള്ളിയുടെ ചരിത്രത്തിൽ "ഉദയംപേരൂർ സുന്നഹദോസിന്റെ കുറച്ചുഭാഗങ്ങൾ ഇവിടെ നടന്നിരുന്നു" എന്നു കണ്ടു. അവിടെ എന്തെങ്കിലും തിരുത്തുണ്ടോ..?(Gkdeepasulekha (സംവാദം) 09:54, 2 നവംബർ 2016 (UTC))Reply[reply]

ദീപ, സൂനഹദോസുമായി ബന്ധപ്പെട്ട വിവരം അറിയില്ല.

പെറ്റ എന്നത് അളവു സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്[തിരുത്തുക]

പെറ്റ അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 1015 അല്ലെങ്കിൽ 1000000000000000 ആണിത്. ഇതിന്റെ പ്രതീകം P ആകുന്നു. പെറ്റ എന്നത് ഗ്രീക്ക് വാക്കായ, πέντε, ൽ നിന്നും ഉണ്ടായതാണ്. അഞ്ച്എന്നാണ് ഇതിന്റെ അർഥം. 1975ൽ ആണ് പെറ്റ- എസ് ഐ യൂണിയറ്റായി വന്നത്.

ജല്ലിക്കെട്ടുമായോ മൃഗസംരക്ഷണവുമായോ അതിനു ബന്ധമില്ല. ദയവായി കണ്ണി പരിശോധിക്കണേ...! ജല്ലിക്കെട്ട് മായുള്ള കണ്ണി അനുചിതമായിരിക്കും. പരിശോധിക്കുമല്ലൊ? ജല്ലിക്കെട്ട് എന്ന ലേഖനം എഴുതിയതിനു നന്ദി. --Ramjchandran (സംവാദം) 19:33, 22 ജനുവരി 2017 (UTC)Reply[reply]

പെറ്റ എന്നത് ഒരു സംഘടനയും കൂടിയാണ്. അളവ് സമ്പ്രദായത്തിലെ പെറ്റ എന്നതല്ല. പക്ഷേ വിക്കിയിലെ കണ്ണി അളവുസമ്പ്രദായവുമായി ബദ്ധപ്പെട്ടതായതുകൊണ്ട്. ക്വാട്സിൽ പെറ്റ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. Shijan Kaakkara (സംവാദം) 13:24, 23 ജനുവരി 2017 (UTC)Reply[reply]

ചാത്തം[തിരുത്തുക]

എന്ന ലേഖനം തുടക്കും കുറിച്ചതിനും നല്ല കണ്ടന്റ് എഴുതിയതിനും നന്ദി. --Challiovsky Talkies ♫♫ 22:02, 15 മാർച്ച് 2017 (UTC)Reply[reply]

നന്ദി... Shijan Kaakkara (സംവാദം) 11:44, 16 മാർച്ച് 2017 (UTC)Reply[reply]

സജി ചെറിയാൻ[തിരുത്തുക]

സജി ചെറിയാൻ എന്ന താൾ നീക്കം ചെയ്യാനായി നിർദ്ദേശിച്ചിട്ടുണ്ട് .താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താൻ താൽപര്യപ്പെടുന്നു.Akhiljaxxn (സംവാദം) 16:23, 15 മാർച്ച് 2018 (UTC)Reply[reply]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[reply]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[reply]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

Wikipedia Community cartoon - for International Women's Day.svg

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply[reply]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Shijan Kaakkara:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:09, 2 ജൂൺ 2020 (UTC)Reply[reply]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

പി. ജർമിയാസ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

പി. ജർമിയാസ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി. ജർമിയാസ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 --KG (കിരൺ) 20:00, 19 ജൂലൈ 2020 (UTC)Reply[reply]

കെ.എ. തുളസി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

കെ.എ. തുളസി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എ. തുളസി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 --KG (കിരൺ) 03:31, 26 ജൂലൈ 2020 (UTC)Reply[reply]

രാഷ്ട്രീയ താരകം[തിരുത്തുക]

പ്രമാണം:Niyamasabha.jpg നിയമസഭ
നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിക്കിയിലെത്തിക്കാൻ കൂടുന്നതിന് എന്റെ വക ഒരു താരകം, ഇനിയും തിരുത്തലുകൾ നടത്താൻ ഈ താരകം പ്രോത്സാഹനമാകുമെന്ന് കരുതുന്നു, ആശംസകളോടെ. KG (കിരൺ) 19:21, 30 ഒക്ടോബർ 2020 (UTC)Reply[reply]

ജോർജ് കുര്യൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ജോർജ് കുര്യൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജോർജ് കുര്യൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- TheWikiholic (സംവാദം) 14:33, 4 മേയ് 2021 (UTC)Reply[reply]

ഷാഹിദ കമാൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഷാഹിദ കമാൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഷാഹിദ കമാൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- TheWikiholic (സംവാദം) 16:54, 25 ജൂൺ 2021 (UTC)Reply[reply]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply[reply]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Shijan Kaakkara,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply[reply]