ജോർജ് കുര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ബി.ജെ.പി. നേതാവാണ് ജോർജ് കുര്യൻ. ഇപ്പോൾ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് [1]ആയ ഇദ്ദേഹം വിദ്യാർഥി മോർച്ച ജില്ലാപ്രസിഡന്റ്, യുവമോർച്ച ജില്ലാപ്രസിഡന്റ്, അഖിലേന്ത്യ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. [2]

2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയമസഭാമണ്ഡലത്തിൽനിന്നും ബി.ജെ.പി. സ്ഥാനാർഥിയായി മൽസരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_കുര്യൻ&oldid=3424998" എന്ന താളിൽനിന്ന് ശേഖരിച്ചത്