സംവാദം:മാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മാള എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പട്ടണം/പഞ്ചായത്ത്[തിരുത്തുക]

ഈ ലേഖനം, മാള എന്ന പട്ടണത്തെക്കുറിച്ചാണ്. മാള എന്ന പഞ്ചായത്തിനെക്കുറിച്ചോ അതിന്റെ ഭരണസംവിധാനത്തെക്കുറിച്ചോ ഒന്നും ലേഖനത്തിലില്ലാത്തതിനാൽ, മാള എന്ന പേരിലേക്ക് തലക്കെട്ട് മാറ്റണം. പഞ്ചായത്തിനെക്കുറിച്ച് വേറെ ലേഖനമാകാം. --Vssun (സുനിൽ) 02:05, 18 ജൂലൈ 2010 (UTC)

ഇത് എഴുതിയത് ഒരു പട്ടണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്‌. തലക്കെട്ട് അത് സൃഷ്ടിച്ച രീതിയിൽ തന്നെ നിലനിർത്തിപ്പോരുന്നതാണ്‌.--Rameshng:::Buzz me :) 11:36, 18 ജൂലൈ 2010 (UTC)

മനസിലായില്ലല്ലോ രമേഷേ. തലക്കെട്ട് മാള എന്ന് മാറ്റണോ വേണ്ടയോ? --Vssun (സുനിൽ) 11:38, 18 ജൂലൈ 2010 (UTC)

Yes check.svgതലക്കെട്ട് മാള എന്നുമാറ്റി.--Vssun (സുനിൽ) 10:56, 19 ജൂലൈ 2010 (UTC)

മാള എന്ന താളിൽ മാള എന്ന ഗ്രാമത്തിന്റേയും മാള ഗ്രാമപഞ്ചായത്തിന്റേയും വിവരങ്ങൾ ചേർന്നിരിക്കുകയാണ്. മാള ഗ്രാമപഞ്ചായത്തിന്റെ വിവരങ്ങൾ ആ പേരിൽ ഒരു താൾ നിർമിച്ച് മാറ്റുന്നതല്ലേ ഉചിതം? കാക്കര (സംവാദം) 14:49, 23 ഫെബ്രുവരി 2013 (UTC)

മാള ഗ്രാമപഞ്ചായത്ത് എന്ന പേരിൽ വേറെ താൾ തുടങ്ങാവുന്നതാണ്. ഇവിടെ ഞെക്കി തിരുത്തിക്കോളൂ. --Vssun (സംവാദം) 09:07, 25 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മാള&oldid=1663216" എന്ന താളിൽനിന്ന് ശേഖരിച്ചത്