സംവാദം:തുരുത്തിപറമ്പ് പള്ളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആളൂർ പഞ്ചായത്തിൽ എന്നതിനേക്കാളും, ചാലക്കുടിക്ക് പടിഞ്ഞാറ് എന്ന് ആമുഖത്തിലെഴുതുന്നതല്ലേ മനസിലാക്കാൻ എളുപ്പമായിരിക്കുക? --Vssun (സംവാദം) 12:25, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

സുനിൽ, പഞ്ചായത്ത് ഏതാണെന്ന് തിരഞ്ഞപ്പോൾ എനിക്കും സംശയമുണ്ടായി. ചാലക്കുടിക്ക് പടിഞ്ഞാറ് എന്നതും ചേർക്കുന്നത് നല്ലതാണ്. ഞാൻ ചേർക്കാം. കാക്കര (സംവാദം) 12:46, 14 ഫെബ്രുവരി 2013 (UTC)[മറുപടി]

രക്തസാക്ഷി[തിരുത്തുക]

രക്തസാക്ഷി എന്ന പ്രയോഗം pov ആണെന്ന് കരുതുന്നു. വിഭാഗത്തിന്റെ പേര്, വൈദികൻ ജോബ് ചിറ്റിലപ്പിള്ളിയുടെ കൊലപാതകം എന്ന് മാറ്റുന്നതാണ് നിഷ്പക്ഷതക്ക് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 08:37, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

രക്തസാക്ഷി എന്നത് സഭയുടെ വ്യാഖ്യാനമാണ്. സഭയ്ക്കുവേണ്ടി മരിച്ച എന്ന നിലയിൽ. വിക്കി പൂർണ്ണമായും നിഷ്പക്ഷമാകണം. സംശയത്തിനുപോലും ഇടവരരുത്. തലക്കെട്ട് മാറ്റി വിശദികരണത്തിൽ കൊടുക്കാം. കാക്കര (സംവാദം) 13:56, 16 ഫെബ്രുവരി 2013 (UTC)[മറുപടി]