കിഴക്കേക്കോട്ട

Coordinates: 8°28′58″N 76°56′50″E / 8.48278°N 76.94722°E / 8.48278; 76.94722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(East Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
East Fort

കിഴക്കേക്കോട്ട

Kizhakke Kotta
Central Business ജില്ല
Lit up, busy east fort
Lit up, busy east fort
East Fort is located in Kerala
East Fort
East Fort
Location in Kerala, India
Coordinates: 8°28′58″N 76°56′50″E / 8.48278°N 76.94722°E / 8.48278; 76.94722
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695036
Telephone code0471
വാഹന റെജിസ്ട്രേഷൻKL- 01

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കിഴക്കേക്കോട്ട സ്ഥിതിചെയ്യുന്നത്.ഈസ്റ്റ് ഫോർട്ട് എന്നും ഈ പ്രദേശത്തെ അറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ രാജാക്കന്മാർ പണിത കോട്ടയുടെ കിഴക്കേ പ്രവേശന ഭാഗമായതു കൊണ്ടാണ് ഈസ്റ്റ് ഫോർട്ടിന് ആ പേര് ലഭിച്ചത്.പണ്ട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വശങ്ങളിൽ കോട്ടയുടെ അകത്തായിട്ടായിരുന്നു പഴയനഗരം.അതിൽ വലിയ ലോഹ കവാടങ്ങൾ തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ മുദ്ര വച്ച് അലങ്കരിച്ചതാണ് കോട്ടയുടെ പ്രവേശന കവാടം.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പത്മതീർത്ഥകുളം - 200 മീ
  • പഴവങ്ങാടി ഗണപതി ക്ഷേത്രം - 250 മീ
  • ചാല ചന്ത- 100 മീ
  • കുതിര മാളിക - 150 മീ
  • അഭേദനാഥ ആശ്രമം - 200 മീ
  • പുത്തരിക്കണ്ടം മൈതാനം -100 മീ
"https://ml.wikipedia.org/w/index.php?title=കിഴക്കേക്കോട്ട&oldid=3912823" എന്ന താളിൽനിന്ന് ശേഖരിച്ചത്