"കരുളായി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
This is Karulayi school not Munderi school as given in the title |
||
വരി 2: | വരി 2: | ||
{{coord|11|17|5.75|N|76|17|46.61|E|region:IN|display=title}} |
{{coord|11|17|5.75|N|76|17|46.61|E|region:IN|display=title}} |
||
{{prettyurl|Karulai Gramapanchayat}} |
{{prettyurl|Karulai Gramapanchayat}} |
||
[[പ്രമാണം:Munderi.Tribal School.jpg|ലഘുചിത്രം|Karulayi School, Nilambur]] |
|||
[[മലപ്പുറം]] ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കരുളായ് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്. |
[[മലപ്പുറം]] ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കരുളായ് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്. |
||
==അതിരുകൾ== |
==അതിരുകൾ== |
08:43, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
11°17′5.75″N 76°17′46.61″E / 11.2849306°N 76.2962806°E
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ
- കിഴക്ക് - തമിഴ്നാട്
- പടിഞ്ഞാറ് - അമരമ്പലം, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകൾ
- തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
- വടക്ക് - വഴിക്കടവ് പഞ്ചായത്ത്, തമിഴ്നാട് എന്നിവ
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .www.karulai.com
വാർഡുകൾ
- മരുതങ്ങാട്
- കൊട്ടുപ്പാറ
- നരിയാളംകുന്ന്
- അമ്പലംകുന്ന്
- ഭൂമിക്കുത്ത്
- മൈലംപാറ
- മുല്ലപ്പളളി
- കുട്ടിമല
- കളംകുന്ന്
- തേക്കിൻകുന്ന്
- കരുളായി
- ചക്കിട്ടാമല
- വലമ്പുറം
- തോട്ടപൊയിൽ
- പിലാക്കോട്ടുപാടം
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 131.31 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,698 |
പുരുഷന്മാർ | 8,600 |
സ്ത്രീകൾ | 9,098 |
ജനസാന്ദ്രത | 135 |
സ്ത്രീ : പുരുഷ അനുപാതം | 1058 |
സാക്ഷരത | 83.9% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/karulaipanchayat
- Census data 2001