ഉപയോക്താവിന്റെ സംവാദം:Prof tpms
നമസ്കാരം Prof tpms !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 01:50, 16 ഡിസംബർ 2015 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]ഛായാഗ്രാഹക താരകം | |
വിക്കിപീഡിയയിൽ ചിത്രങ്ങൾ രേഖപ്പെടുത്തുന്ന താങ്കളുടെ സംഭാവന വിലമതിക്കാൻ കഴിയാത്തതാണ്. ആയതിനൽ താങ്കൾക്ക് ഒരു താരകം.
WIKI LOVE FOR YOUR PHOTOGRAPHY ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 14:45, 20 ഡിസംബർ 2015 (UTC) |
പൊൻമള
[തിരുത്തുക]മാഷെ, നമസ്കാരം പൊൻമള എന്ന താളിലെ തിരുത്തുകൾ കണ്ടു. ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആ പേരിലുള്ള പഞ്ചായത്തിന്റെ വിവരങ്ങളും കാണുമല്ലോ. പഞ്ചായത്തിലെ ഒരു ഗ്രാമം എന്ന നിലയിൽ അതിന്റെ വിശദാംശങ്ങൾ പൊന്മളയിലും പഞ്ചായത്തിന്റെ വിശദാംശങ്ങൾ (ജനസംഖ്യയും മറ്റും) അതിന്റെ താളിലും ഉൾപ്പെടുത്തുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 10:23, 28 ഡിസംബർ 2015 (UTC)
ചിത്രശാല
[തിരുത്തുക]സർ Image Gallery ക്ക് നമ്മൾ മലയാളം വിക്കിയിൽ ചിത്രശാല എന്ന പേരാണ് നൽകുന്നത്. അവിടെ ഒന്നിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കാനും സാധിക്കും ഗാലറി എന്ന ടാഗിനുള്ളിൽ ചേർത്താൽ മതി. ഉദാഹരണം താഴെ. (no wiki ടാഗ് ഒഴിവാക്കി വേണം കൊടുക്കാൻ)
<gallery> File:Ottamthullal2.jpg|ഓട്ടൻ തുള്ളൽ File:Thrippunithura-Ottanthullal-Performer-2.jpg|ഓട്ടൻ തുള്ളൽ File:Sheethankan Thullal.jpg|ശീതങ്കൻ തുള്ളൽ </gallery>
ഉദാഹരണം കാണണെങ്കിൽ ഈ കണ്ണി അമർത്തി നോക്കുക. --Adv.tksujith (സംവാദം) 10:05, 31 ഡിസംബർ 2015 (UTC)
Please add Malayalam contents
[തിരുത്തുക]This is Malayalam Wikipedia. Please add Malayalam contents here. Our community is very small, so it is not always possible to review every change in a timely manner and improve it. Regards--പ്രവീൺ:സംവാദം 01:41, 1 ജനുവരി 2016 (UTC) OK̺ --Prof. Shareef (സംവാദം) 02:07, 4 ജനുവരി 2016 (UTC)
ചിത്രശാല
[തിരുത്തുക][[1]] ദയവായി ഒരു ലേഖനത്തിന്റെ ഇൻഫൊബൊക്സിനു മുകളിൽ ചിത്രങ്ങൾ ചേർക്കരുത് . കുടുതൽ ചിത്രങ്ങൾ ചേർക്കാൻ ചിത്രശാല തുടങ്ങാം. ആശംസകളോടെ --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 15:52, 19 ഫെബ്രുവരി 2016 (UTC) ː Agreed. Regards, --Prof TPMS (സംവാദം) 02:10, 20 ഫെബ്രുവരി 2016 (UTC)
ഒടയഞ്ചാൽ വീഡിയോ
[തിരുത്തുക]വീഡിയോ കണ്ടു, നന്നായിട്ടുണ്ട്. നന്നായി ഇതേ പോലെ ഡോക്ക്യുമെന്ററീസ് ഇനിയും എടുക്കാൻ കഴിയും. നന്നായി ശ്രമിക്കുക, ആശംസകൾ. Post Office പരപ്പയല്ല, പടിമരുതാണ്... Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 11:04, 16 ഓഗസ്റ്റ് 2019 (UTC)