നിലമ്പൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilambur Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ നിലമ്പൂർ നഗരസഭ .ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.

അതിരുകൾ[തിരുത്തുക]

വടക്കു : പോത്തുകല്ല്, ചാലിയാർ പഞ്ചായത്തുകളും, കിഴക്കു : പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളും, തെക്കു : അമരമ്പലം, വണ്ടൂർ, തിരുവാലി, മമ്പാട് പഞ്ചായത്തുകളും, പടിഞ്ഞാറു : മമ്പാട്, ചാലിയാർ പഞ്ചായത്തുകളുമാണ്.


അവലംബം[തിരുത്തുക]

നിലമ്പൂർ നഗരസഭ

"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_നഗരസഭ&oldid=2222034" എന്ന താളിൽനിന്ന് ശേഖരിച്ചത്