കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജില്ലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1248 ക്ഷേത്രങ്ങളാണുള്ളത്. ഇതുകൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിനു ക്ഷേത്രങ്ങളുമുണ്ട്. അവയുടെ പട്ടികയും താഴെയുണ്ട്. സാധാരണ ക്ഷേത്രം എന്നു വിവക്ഷിക്കുന്നവ കൂടാതെ ശ്രീനാരായണഗുരു പോലെയുള്ള മഹാന്മാരുടെ പേരിൽ ഒട്ടുവളരെ ക്ഷേത്രങ്ങൾ നിലവിലുണ്ട്. ഇവയുടെ വ്യക്തമായ സംഖ്യ ലഭ്യമല്ല. എങ്കിലും അവയുടെ മുഴുവൻ എണ്ണവും ഇവിടെ നൽകേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം[തിരുത്തുക]

പത്മനാഭസ്വാമി ക്ഷേത്രം

കൊല്ലം[തിരുത്തുക]

കൊട്ടാരക്കര മഹാഗണപതിക്ഷേത്രം

പത്തനംതിട്ട[തിരുത്തുക]

ആനിക്കട്ടിലമ്മക്ഷേത്രം. മല്ലപ്പള്ളി

ചാങ്കുർ മഹാദേവ ക്ഷേത്രം, അടൂർ

 • വടക്കടത്തുകാവ് ദേവീ ക്ഷേത്രം, അടൂർ

[[ഇടത്തിട്ട ഭഗവതീ ക്ഷേത്രം,അടൂർ

 • മുള്ളുതറയിൽ ശ്രീ ഭദ്രാ കരിം കാളി മൂർത്തീദേവി ക്ഷേത്രം ,അടൂർ ,പത്തനംതിട്ട.
  കട്ടികൂട്ടിയ എഴുത്ത്

ചെറിയ ക്ഷേത്രങ്ങൾ[തിരുത്തുക]

 • വള്ളംകുളം നന്നൂർ ദേവീക്ഷേത്രം
 • പുത്തൻകാവുമല മഹാദേവ ക്ഷേത്രം
 • വെന്പാല കദളിമംഗലം ദേവി ക്ഷേത്രം
 • തോട്ടഭാഗം നന്നൂർ ദേവീക്ഷേത്രം
 • തിരുനല്ലൂർസ്ഥാനം ദേവീക്ഷേത്രം
 • ഞാലിയിൽ ഭഗവതി ക്ഷേത്രം
 • കല്ലൂപ്പാറ
 • വള്ളംകുളം ആലപ്പാട് ജഗദംബിക ക്ഷേത്രം
 • തിരുവല്ല നെന്മേലിക്കാവ് ദേവീക്ഷേത്രം
 • തിരുവല്ല എറങ്കാവ് ക്ഷേത്രം
 • തിരുവല്ല മണിപ്പുഴ ക്ഷേത്രം
 • പറമ്പുവയൽക്കാവ് ദേവീക്ഷേത്രം നെടുമൺ
 • ഇടപ്പാവൂർ ഭഗവതി ക്ഷേത്രം
 • പെരൂർ ക്ഷേത്രം
 • പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രം
 • കോഴഞ്ചേരി ക്ഷേത്രം
 • ചെറുകോൽപ്പുഴ ക്ഷേത്രം
 • കോഴഞ്ചേരി അയ്യപ്പ ക്ഷേത്രം
 • ഇടമുറി ക്ഷേത്രം
 • ആങ്ങാമൂഴി ക്ഷേത്രം
 • പെരുനാട് ക്ഷേത്രം
 • കോമളം ക്ഷേത്രം
 • വെണ്ണിക്കുളം ക്ഷേത്രം
 • മഞ്ഞാടി ശാസ്താക്ഷേത്രം
 • കാട്ടൂർ ക്ഷേത്രം
 • ചെറുകുളഞ്ഞി ക്ഷേത്രം
 • പുതുശ്ശേരിമല ക്ഷേത്രം
 • വടശ്ശേരിക്കര ക്ഷേത്രം
 • നാരങ്ങാനം ക്ഷേത്രം
 • ഓതറ ക്ഷേത്രം
 • മുത്തൂർ ക്ഷേത്രം
 • പെരുമ്പെട്ടി ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രം

ആലപ്പുഴ[തിരുത്തുക]

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
മണക്കാട്ട്‌ ദേവി ക്ഷേത്രം

കോട്ടയം[തിരുത്തുക]

ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

ഇടുക്കി[തിരുത്തുക]

എറണാകുളം[തിരുത്തുക]

തൃശൂർ[തിരുത്തുക]

തൃശൂർ വടക്കുനാഥക്ഷേത്രം

പാലക്കാട്[തിരുത്തുക]

വായില്യാംകുന്ന് ക്ഷേത്രം


മലപ്പുറം[തിരുത്തുക]

തിരുമാന്ധാംകുന്ന് ക്ഷേത്രം

കോഴിക്കോട്[തിരുത്തുക]

തളി ശിവക്ഷേത്രം

വയനാട്[തിരുത്തുക]

തിരുനെല്ലി ക്ഷേത്രം

കണ്ണൂർ[തിരുത്തുക]

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

കാസർകോട്[തിരുത്തുക]

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ[തിരുത്തുക]

താലൂക്ക്: ഹോസ്ദുർഗ്

താലൂക്ക്: കാസറഗോഡ്

തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പട്ടിക[തിരുത്തുക]

[2]

[3]

കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ[തിരുത്തുക]

അയ്യന്തോൾ ദേവസ്വം
1 Ayyanthole Devi Temple Ayyanthole, Thrissur
2 Thiruvanathu Sree Krishna Temple Ayyanthole, Thrissur
3 Thrikkumarakudam Subrahmanian Temple Ayyanthole, Thrissur
4 Manathitta Sri Krishna Temple Ayyanthole, Thrissur
5 Laloor Devi Temple Aranattukara, Thrissur
6 Ashtamangalam Mahadeva Temple Aranattukara, Thrissur

അവലംബം[തിരുത്തുക]

 1. http://www.malabardevaswom.kerala.gov.in/images/pdf/div_kasaragod.pdf
 2. http://travancoredevaswomboard.org/category/temples/chrygp
 3. http://travancoredevaswomboard.org/category/temples/vrkla-gp