Jump to content

പുലിയന്നൂർ മഹാദേവക്ഷേത്രം

Coordinates: 9°41′55″N 76°37′59″E / 9.69861°N 76.63306°E / 9.69861; 76.63306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിയന്നൂർ മഹാദേവക്ഷേത്രം
Main Gopuram (tower) of the temple
പുലിയന്നൂർ മഹാദേവക്ഷേത്രം is located in Kerala
പുലിയന്നൂർ മഹാദേവക്ഷേത്രം
Location in Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപുലിയന്നൂർ
നിർദ്ദേശാങ്കം9°41′55″N 76°37′59″E / 9.69861°N 76.63306°E / 9.69861; 76.63306
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശിവൻ
ആഘോഷങ്ങൾകുംഭമാസത്തിലെ തിരുവുൽസവം, ശിവരാത്രി
ജില്ലകോട്ടയം ജില്ല
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyപുലിയന്നൂർ ഊരാണ്മ
വാസ്തുവിദ്യാ തരംകേരളീയ വാസ്തുവിദ്യ

കോട്ടയം ജില്ലയിലെ ഒരു പ്രധാന ശിവക്ഷേത്രമാണ് പുലിയന്നൂർ മഹാദേവക്ഷേത്രം. പാലായിൽ നിന്നും 3 കി.മീ. പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 'ചെറുതിൽ വലുത്' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊടിയേറ്റോടെ ഉത്സവം ആരംഭിച്ച് ശിവരാത്രി ആഘോഷിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാന ക്ഷേത്രമാണിത്. ഊരാണ്മ ഭരണസമിതിയുടെ അധീനതയിലാണ് ക്ഷേത്രം.ശിവരാത്രിയോടനുബന്ധിച്ചുള്ള പുലിയന്നൂർ കാവടി പ്രസിദ്ധമാണ്.ഗണപതി,ശാസ്താവ്,യക്ഷിയമ്മ,യോഗീശ്വരൻ,സർപ്പങ്ങൾ,ശ്രീകൃഷ്ണൻ,ദേവി എന്നീ ഉപദേവത മൂർത്തികളും ക്ഷേത്രത്തിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]