പൂവണി ശിവക്ഷേത്രം
ദൃശ്യരൂപം
പൂവണി ശിവക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | പൂവണി ശിവ ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
വാസ്തുശൈലി: | കേരളീയം |
തൃശ്ശൂർ നഗരത്തിൽ നിന്ന് 6 കി.മീ വടക്കായി കോലഴി ഗ്രാമത്തിൽ പൂവണി ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് പൂവണി ശിവക്ഷേത്രം.
ഉപദേവതകൾ
[തിരുത്തുക]വിശേഷദിവസങ്ങൾ
[തിരുത്തുക]കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കന്നിമാസത്തിലെ ആയില്യപൂജ.
ദർശന സമയം
[തിരുത്തുക]രാവിലെ - 5.30 മുതൽ 10.00 വരെ
വൈകുന്നേരം - 5.30 മുതൽ 7.30 വരെ
ചിത്രശാല
[തിരുത്തുക]-
പൂവണി ശിവക്ഷേത്രത്തിൻറെ വടക്ക് വശം
-
പൂവണി ശിവക്ഷേത്രത്തിനു മുന്നിലെ ആൽമരം
അവലംബം
[തിരുത്തുക]Poovani Shiva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.