ഞരളപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം
ദൃശ്യരൂപം
ഞരളപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം ഞരളപ്പുഴ | |
---|---|
ക്ഷേത്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
സ്ഥലം | വയലാ |
• Official | Malayalam, English |
സമയമേഖല | UTC+5:30 |
പിൻകോഡ് | 686587 |
ടെലഫോൺ കോഡ് | 04822 |
സമീപ പട്ടണം | കുറവിലങ്ങാട് |
അതുല്യമായ പുണ്യ വിഗ്രഹവും മേൽക്കൂരയില്ലാത്ത ശ്രീകോവിലിൻറെ പ്രത്യേകതയും കൊണ്ട് പ്രസിദ്ധമായ ക്ഷേത്രമാണ് ഞരളപ്പുഴ ശ്രീ ധർമശാസ്താ ശാസ്താ ക്ഷേത്രം.കോട്ടയം ജില്ലയിലെ വയലാ പുത്തനങ്ങാടിയിൽ നിന്നും 100 മീറ്റർ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [1] [2]
എങ്ങനെ എത്തിച്ചേരാം
[തിരുത്തുക]ഞരളപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-07. Retrieved 2014-01-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-06. Retrieved 2014-01-07.