ഉദീയന്നൂർ ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ഉദീയന്നൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ഉദീയന്നൂർ ദേവീക്ഷേത്രം.