അഴകൊടി ദേവീക്ഷേത്രം
അഴകൊടി ദേവീ മഹാക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തിരുത്തിയാട്, കോഴിക്കോട് ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദുർഗ |
പ്രധാന ഉത്സവങ്ങൾ: | ഉത്തൃട്ടാതി നക്ഷത്രം (മേടം), തിരുവാതിര നക്ഷത്രം |
വാസ്തുശൈലി: | പരമ്പരാഗത കേരള ശൈലി |
ക്ഷേത്രങ്ങൾ: | രണ്ട് |
ഭരണം: | അഴകോടി ദേവി മഹാക്ഷേത്രം ക്ഷേത്ര ട്രസ്റ്റ് [മലബാർ ദേവസ്വം ബോർഡ്] |
കോഴിക്കോട് ജില്ലയിൽ (കേരളം, ഇന്ത്യ) കോഴിക്കോട് നഗരത്തിൽ തിരുത്തിയാട് സ്ഥിതി ചെയ്യുന്ന ഭദ്രകാളീക്ഷേത്രമാണ് അഴകൊടി ദേവി മഹാക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കല്പമാണ്. ഉത്തരകേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് അഴകൊടി ക്ഷേത്രം.[1]
ഐതിഹ്യം[തിരുത്തുക]
ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-07.