പന്തളം വലിയകോയിക്കൽ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്തളം രാജവംശത്തിന്റെ കുടുംബക്ഷേത്രമാണ് പന്തളം വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രം. പന്തളം കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. മകരവിളക്കിനായി തിരുവാഭരണ ഘോഷയാത്ര തൂടങ്ങുന്നത് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ്. മണ്ഡലകാലത്ത് ഇവിടെ വളരെയധികം തീർത്ഥാടകർ വന്നെത്താറുണ്ട്.