വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊടുപുഴ താലൂക്കിലെ കുമാരമംഗലം പഞ്ചായത്തിൽ കുമാരമംഗലം ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷഠ ഭദ്രകാളി ആണ്. ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന മുടിയേറ്റ് പ്രസിദ്ധമാണ്.തൊടുപുഴയിൽ നിന്ന് അടിമാലിക്കുള്ള വഴിയിൽ വെങ്ങല്ലൂർ നിന്നും നാല് കിലോമീറ്റർ അകലെ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.