വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഭദ്രകാളി ക്ഷേത്രമാണ് വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം. ഗുരുവായൂരിന് അടുത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാൻ ഉത്സവം മകര ചൊവ്വ ആണ്. മലയാള മാസമായ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഈ ഉത്സവം തുടങ്ങുക. ഇവിടത്തെ നവരാത്രി സംഗീതോത്സവം പ്രശസ്തമാണ്.