തൃക്കൈക്കാട്ട് ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ പഞ്ചായത്തിലെ പരിയപുരം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ടു മുഖമുള്ള അപൂർ‌വ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. സ്വയംഭൂ ആയ ശിവലിംഗമാണ് ഇവ്ടുത്തെ പ്രതിഷ്ഠ.