തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ നഗരത്തിലെ തളാപ്പിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം. കണ്ണൂർ നഗരഹൃദയത്തിൽനിന്നും 3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ശ്രീനാരായണഗുരുവാണ് 1916 ഏപ്രിൽ 14-ന് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയത്[1]

മീനമാസത്തിലെ (മാർച്ച് -ഏപ്രിൽ) പൂയം നക്ഷത്രത്തിൽ ആരംഭിച്ച് എട്ട് ദിവസത്തിലായി നടക്കുന്ന ഉത്സവം പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ സമാപിക്കുന്നു. [2] [3]

അവലംബം[തിരുത്തുക]