ശ്രീ ചേനാങ്കാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പയ്യന്നൂരിനടുത്ത് കോറോം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭഗവതിക്ഷേത്രമാണ്‌ ശ്രീ ചേനാങ്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വർഷം തോറും വിഷു മഹോത്സവം സപ്താഹ വായനയും വളരെ പ്രസിദ്ധമാണ്. വർഷം തോറും നവരാത്രി ഉത്സവവും ആഘോഷിക്കുന്നുണ്ട്. ചേനാങ്കാവ് ക്ഷേത്രത്തിൽ പ്രധാന വഴിപാട് "വലിയ കുരുതി"യാണ്.