മണക്കാട് നരസിംഹസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൊടുപുഴ താലുക്കിൽ മണക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു ക്ഷേത്രം ആണ്‌ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രം. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.മകര മാസത്തിലെ തിരുവോണ നാളിൽ ആണ് ഉത്സവം.നരസിംഹ സ്വാമി ആണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. ശിവൻ, ഭഗവതി എന്നീ ഉപ പ്രതിഷ്ഠകളും ഉണ്ട്.