വെള്ളിക്കോത്ത്
Jump to navigation
Jump to search
വെള്ളിക്കോത്ത് | |
12°20′25″N 75°05′19″E / 12.3403°N 75.0886°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹൊസ്‌ദുർഗ്‍ താലൂക്കിന്റെ ഭാഗമാണ് വെള്ളിക്കോത്ത്. കാഞ്ഞങ്ങാടിനു വളരെ അടുത്താണിത്.
പ്രശസ്ത കവിയായ പി. കുഞ്ഞിരാമൻ നായർ വെള്ളിക്കോത്താണു ജനിച്ചത്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിദ്വാൻ പി. കേളു നായർ വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്ന ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചിരുന്നു. രസിക ശിരോമണി കോമൻ നായരും ഇവിടെയാണ് ജനിച്ചത്. ഒരു സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം.