മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്‌.

ഉള്ളടക്കം

[തിരുത്തുക] പ്രധാന ദിവസങ്ങൾ

[തിരുത്തുക] മാർച്ച് 1


[തിരുത്തുക] മാർച്ച് 2


[തിരുത്തുക] മാർച്ച് 3


[തിരുത്തുക] മാർച്ച് 4


[തിരുത്തുക] മാർച്ച് 5

  • 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
  • 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
  • 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
  • 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
  • 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.


[തിരുത്തുക] മാർച്ച് 6


[തിരുത്തുക] മാർച്ച് 7

[തിരുത്തുക] മാർച്ച് 8

[തിരുത്തുക] മാർച്ച് 9

  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി


[തിരുത്തുക] മാർച്ച് 10


[തിരുത്തുക] മാർച്ച് 11

[തിരുത്തുക] മാർച്ച് 12


[തിരുത്തുക] മാർച്ച് 13

  • 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
  • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
  • 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
  • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.


[തിരുത്തുക] മാർച്ച് 14

[തിരുത്തുക] മാർച്ച് 15


[തിരുത്തുക] മാർച്ച് 16


[തിരുത്തുക] മാർച്ച് 17

[തിരുത്തുക] മാർച്ച് 18

[തിരുത്തുക] മാർച്ച് 19

[തിരുത്തുക] മാർച്ച് 20

[തിരുത്തുക] മാർച്ച് 21

[തിരുത്തുക] മാർച്ച് 22

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹാലി-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

[തിരുത്തുക] മാർച്ച് 23

[തിരുത്തുക] മാർച്ച് 24

[തിരുത്തുക] മാർച്ച് 25

[തിരുത്തുക] മാർച്ച് 26

[തിരുത്തുക] മാർച്ച് 27

  • 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
  • 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
  • 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
  • 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
  • 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി


[തിരുത്തുക] മാർച്ച് 28

  • 1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
  • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
  • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

[തിരുത്തുക] മാർച്ച് 29

[തിരുത്തുക] മാർച്ച് 30

  • 240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം
  • 1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഉപയോഗിച്ചു
  • 1858 - ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു
  • 1951 - റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.
  • 1997 - യുണൈറ്റഡ് കിങ്ഡത്തിൽ ചാനൽ ഫൈവ് പ്രവർത്തനമാരംഭിച്ചു.


[തിരുത്തുക] മാർച്ച് 31


"http://ml.wikipedia.org/w/index.php?title=മാർച്ച്&oldid=1298602" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ