വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 6 വർഷത്തിലെ 340 (അധിവർഷത്തിൽ 341)-ാം ദിനമാണ്. വർഷത്തിൽ 25 ദിവസം ബാക്കി.
- 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
- 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
- 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
- 1992 - ബി.ജെ.പി., വി.എച്ച്.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ് തകർത്തു.
- 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം
മറ്റു പ്രത്യേകതകൾ [തിരുത്തുക]